"ഹെസ്റ്റിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{ആധികാരികത}}{{Infobox deity|type=Greek|name=ഹെസ്റ്റിയ|image=Hestia Giustiniani.jpg|alt=|caption=The [[Giustiniani Hestia]]|god_of=Goddess of the hearth, home, domesticity, family, and the state|abode=[[Delphi]] or [[Mount Olympus]]|symbol=The [[hearth]] and its fire|parents=[[Cronus]] and [[Rhea (mythology)|Rhea]]|siblings=[[Demeter]], [[Hera]], [[Hades]], [[Poseidon]], [[Zeus]], [[Chiron]]|planet=[[46 Hestia]], [[4 Vesta]]|Roman_equivalent=[[Vesta (mythology)|Vesta]]}}[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യത്തിലെ]] [[അടുപ്പ്|അടുപ്പിന്റെയും]] [[കുടുംബം|കുടുംബങ്ങളുടെയും]] ദേവതയാണ് '''ഹെസ്റ്റിയ'''. ഗ്രീക്ക് മിത്തോളജി അനുസരിച്ച്,[[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] പുത്രിയാണ്.<ref name="Graves">{{cite book|title=Greek Gods and Heroes|last=Graves|first=Robert|chapter=The Palace of Olympus}}</ref> വീടുകളിൽനടത്തുന്ന പൂജകളിൽ ആദ്യ അർപ്പിതം ഹെസ്റ്റിയക്കാണ് നിവേദിച്ചിരുന്നത്. [[പ്രൈറ്റാനെം|പ്രൈറ്റാനെമുകളുടെ]] അടുപ്പുകൾ ഹെസ്റ്റിയയുടെ ക്ഷേത്രമായി പ്രവർത്തിച്ചു. പുതിയ കോളനികൾ സ്ഥാപിക്കുമ്പോൾ മാതൃ നഗരത്തിലെ പൊതു അടുപ്പിൽ നിന്ന് പുതിയ സ്ഥലത്തേക്ക് തീ കൊണ്ടുപോയിരുന്നു. റോമൻ ഐതിഹ്യത്തിലെ വെസ്റ്റ, ഹെസ്റ്റിയയുമായി ബന്ധപ്പെട്ട ദേവതയാണ്. ഗ്രീക്ക്-റോമൻ ഭവനങ്ങളിലെ അടുപ്പുകൾ ഒരിക്കലും അണച്ചിരുന്നില്ല. അണക്കുകയാണെങ്കിൽത്തന്നെ, അത് ആചാരപരമായി വിവിധ ചടങ്ങുകളോടെയാണ് ചെയ്യുന്നത്. ശുദ്ധീകരണത്തിന്റെയും പുനരുദ്ധാനത്തിന്റെയും ക്രീയകൾക്കുശേഷം അടുപ്പ് വീണ്ടും കത്തിക്കുകയും ചെയ്യും.
 
== അവലംബംഅവല ==
{{Greek mythology (deities)}}
{{Greek-myth-stub}}
"https://ml.wikipedia.org/wiki/ഹെസ്റ്റിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്