"ഇന്റർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
 
== ജാലീ (ഇൻ്റ൪നെറ്റ്) സേവനങ്ങൾ ==
=== വേൾഡ് വൈഡ് വെബ് (സ൪വ്വഭൗമജാലിസ൪വ്വലോകജാലി) ===
{{Main|വേൾഡ് വൈഡ് വെബ്}}
വേൾഡ് വൈഡ് വെബ് ഇണയദള പര്യായമാണെന്നു ഒരു തെറ്റിദ്ധാരണ പ്രചാരത്തിലുണ്ട്. പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന [[കമ്പ്യൂട്ടർ ശൃംഖല]]കളുടെ ഒരു കൂട്ടമാണ് ജാലീശൃംഖല അഥവാ ഇണയദളം. എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരു കൂട്ടമാണ് സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്. [[ഹൈപ്പർലിങ്ക്|ഹൈപ്പർലിങ്കുകളും]], [[യു.ആർ.എൽ|യു.ആർ.എല്ലുകളും]] ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ, ശബ്ദങ്ങൾ, [[എച്ച്.റ്റി.എം.എൽ]] താളുകൾ, പ്രോഗ്രാമുകൾ ഇങ്ങനെ വിവിധതരത്തിലുള്ള പ്രമാണങ്ങൾ ഇണയദളവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിൽ]] സൂക്ഷിച്ചിരിക്കും. വേൾഡ് വൈഡ് വെബ് സേവനം വഴിയാണ് ഈ പ്രമാണങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3251078" എന്ന താളിൽനിന്ന് ശേഖരിച്ചത്