"ഇന്റർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

144 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Internet}}
{{Area networks}}
ലോകത്തുള്ള ദശലക്ഷക്കണക്കിനു [[കമ്പ്യൂട്ടർ നെറ്റ്വർക്ക്|കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ]] പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ '''ഇന്റർനെറ്റ്‌''' അഥവാ '''ജാലീശൃംഖല''' എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇണയദളം എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ [[വേൾഡ്‌ വൈഡ്‌ വെബ്‌]], [[പിയർ-റ്റു-പിയർ നെറ്റ്വർക്ക്]], [[ഓൺലൈൻ ചാറ്റ്|ചാറ്റ്]], [[ഇലക്ട്രോണിക്-മെയിൽ]], [[ഓൺ‌ലൈൻ ഗെയിമിങ്]], വാർത്താ സെർവീസുകൾ, എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ഇണയദളതെ'''ജാലീശൃംഖല'''യെ പൊതുവെ '''ജാലി''' ('''നെറ്റ്)''' എന്നും വിശേഷിപ്പിക്കുന്നു.
 
പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇണയദളവുംജാലീശൃംഖലയും സ൪വ്വലോകജാലിയും [[വേൾഡ്‌ വൈഡ്‌ വെബ്‌|(വേൾഡ് വൈഡ് വെബുംവെബ്)]] (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ഇണയദളംജാലീശൃംഖല എന്നുഎന്നത് സൂചിപ്പിക്കുന്നതുസൂചിപ്പിക്കുന്നത് പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ഇണയദളംജാലി എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന [[ഇലക്ട്രോണിക് ഡോക്യുമെന്റ്|ഇലക്ട്രോണിക്‌-ഡോക്യുമെന്റുകളുടെ]] സമാഹാരത്തെയും സൂചിപ്പിക്കുന്നു.
 
== ഇന്റർനെറ്റിന്റെജാലീശൃംഖല(ഇന്റ൪നെററ്) യുടെ ചരിത്രം ==
1957-ലെ റഷ്യൻ വാർത്താവിനിമയ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം അമേരിക്കൻ ഐക്യനാടിന് ഒരു വെല്ലുവിളിയായിതീരുകയും അവരുടെ പ്രതിരോധാവശ്യങ്ങൾക്കുള്ള ഗവേഷണസ്ഥാപനമായ അർപ്പ (ARPA)-അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Advanced Research Project Agency), [[1969]]-ൽ [[അർപ്പാനെറ്റ്]] (ARPANET) എന്ന നെറ്റ്വർക്കിന് രൂപം കൊടുക്കുകയുണ്ടായി. ഇതിന്റെ ഉദ്ദേശ്യം യഥാർത്ഥത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ മാത്രം സൈനികപരമായ നേട്ടങ്ങൾ ആയിരുന്നു. ഒരു കുടിയേറ്റവാണിജ്യരാജ്യമായ അമേരിക്കൻ ഐക്യനാടുകൾ അവരുടെ വാണിജ്യപരമായ നേട്ടങ്ങൾക്ക് അർപനെറ്റിനെ ഉപയോഗിക്കുവാൻ തുടങ്ങി. തൻമൂലം 1983ൽ [[അർപ്പാനെറ്റ്]](ARPANET); മിൽനെറ്റ്(MILNET),[[അർപ്പാനെറ്റ്]](ARPANET) എന്നിങ്ങനെ രണ്ടായി മാറി. മിൽനെറ്റിനെ മിലിട്ടറി നെറ്റ്വർക്ക് എന്നു വിളിക്കാ‍റുണ്ട്. അതുപോലെ തന്നെ അർപനെറ്റിന് [[ഡാർപ]] (DARPA) എന്ന തരം തിരിവ് ഉണ്ട്. [[ഡാർപ]] (DARPA)എന്നു വെച്ചാൽ ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജെക്റ്റ് ഏജൻസി (Defence Advanced Research Project Agency)ആകുന്നു. അർപ്പാനെറ്റിനെ മാർച്ച് 23, 1972ൽ ഡാർപ്പാനെറ്റ് ആക്കുകയും , വീണ്ടും ഫെബ്രുവരി 22, 1993ൽ അർപ ആക്കുകയും , വീണ്ടു തിരിച്ച് മാർച്ച് 11, 1996 ഡാർപാനെറ്റ് ആക്കുകയും ചെയ്തു.
 
== സാങ്കേതികത്വം ==
 
== ഇന്റർനെറ്റ്ജാലീ (ഇൻ്റ൪നെറ്റ്) സേവനങ്ങൾ ==
=== വേൾഡ് വൈഡ് വെബ് (സ൪വ്വഭൗമജാലി) ===
{{Main|വേൾഡ് വൈഡ് വെബ്}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3251077" എന്ന താളിൽനിന്ന് ശേഖരിച്ചത്