"കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,904 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
കംപ്യൂട്ടർ സാക്ഷരത ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) കംപ്യൂട്ടർ സാക്ഷരത ദിനം എന്ന ഖണ്ഡിക കൂട്ടിച്ചേർത്തു.
വരി 14:
നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങൾ ഉണ്ടാക്കി. അതാണ്‌ നാം [[ഇൻഫർമേഷൻ യുഗം|ഇൻഫർമേഷൻ യുഗത്തിലാണ്‌]] ജീവിക്കുന്നത്‌ എന്നു പറയാൻ കാരണം.
 
കമ്പ്യൂട്ടർ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.<br />
 
== കമ്പ്യൂട്ടർ സാക്ഷരതാ ദിനം ==
ഡിസംബർ 2 കമ്പ്യൂട്ടർ സാക്ഷരതാ ദിനമായി ലോകമെങ്ങും ആചരിക്കുന്നു.  ഇന്ത്യയിലെ ബഹുരാഷ്ട്ര കമ്പനിയായ എൻ.ഐ.ഐ.ടിയാണ് കംപ്യൂട്ടർ സാക്ഷരതാ ദിനം എന്ന ആശയം മുന്നോട്ടുവെച്ചത്. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പഠനമികവും വളർച്ചയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.<ref>{{Cite web|url=https://en.wikipedia.org/wiki/World_Computer_Literacy_Day|title=World Computer Literacy Day|access-date=|last=|first=|date=|website=|publisher=}}</ref>
 
ഇമെയിൽ തയ്യാറാക്കുക, ഇന്റർനെറ്റീലൂടെ വിവരങ്ങൾ ശേഖരിക്കുക, തുടങ്ങിയ അടിസഥാന കാര്യങ്ങളിൽ കഴിവുള്ളവരെയാണ് കമ്പ്യൂട്ടർ സാക്ഷരരായി വിലയിരുത്തുന്നത്. കമ്പ്യൂട്ടറിലൂടെമാത്രം വിവരങ്ങൾ കൈമാറുന്ന കാലത്ത് എല്ലാവരെയും അതിന് പ്തരാക്കുകയെന്നതാണ് ഇങ്ങനെയൊരു ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.<ref>{{Cite web|url=https://www.dcbooks.com/world-computer-literacy-day.html|title=ലോകകംപ്യൂട്ടർ സാക്ഷരത ദിനം|access-date=|last=|first=|date=|website=|publisher=}}</ref>
 
== പ്രധാന ഇനം കമ്പ്യൂട്ടറുകൾ ==
310

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3250849" എന്ന താളിൽനിന്ന് ശേഖരിച്ചത്