"സ്വപ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മലയാളം: പ്രേമലേഖനം ചലച്ചിത്രം
No edit summary
വരി 5:
1981 ൽ "ടിക് ടിക് ടിക" എന്ന [[ഭാരതിരാജാ|ഭാരതിരാജ]] ചിത്രത്തിൽ [[കമലഹാസൻ|കമലാഹാസനോടൊപ്പം]] അഭിനയിച്ചുകൊണ്ടാണ് സ്വപ്ന ചലച്ചിത്രലോകത്ത് എത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17057115&programId=7940855&channelId=-1073750705&BV_ID=@@@&tabId=3</ref>  ഇടയ്ക്കിടെ അവർ തേരി മെഹർബാനിയാൻ, ഡാക് ബംഗ്ല, ഹുക്കുമത്, ഇസത്ദാർ, ജനം സേ പെഹ്‍ലെ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും മുഖം കാട്ടിയിരുന്നു. [[ആദിത്യ പഞ്ചോളി]] നായകനായി അഭിനയിച്ച ഖ്വാദിൽ (1988) എന്ന ചിത്രത്തിൽ സ്വപ്ന അതിഥി വേഷത്തിലെത്തിയിരുന്നു.
 
1993 ൽ വിവാഹിതയായ ശേഷം അവർ സിനിമാ രംഗത്തു നിന്ന് പിൻവാങ്ങുകയും നിലവിൽ ഭർത്താവ് രാമൻ ഖന്നയുമായി ചേർന്ന് സാംഗ്നി എന്റർടെയ്ൻമെന്റു് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കുകയും വിദേശത്ത് ബോളിവുഡ്, ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പരിപാടികളും മറ്റും  സംഘടിപ്പിക്കുകയും ചെയ്യുന്നു. " Shaamഷാം-E-Rangeen റൻഗീൻ", "ഡ്രീംഗേർസ് ഓഫ് ബോളിവുഡ്" തുടങ്ങിയ ഷോകളിൽ ചിലത് ലോകവ്യാപകമായി അരങ്ങേറിയിട്ടുണ്ട്. ഇതോടൊപ്പം [[മുംബൈ|മുംബൈയിലെ]] കർജാറ്റിൽ 'ദ ബ്രൂക്ക് അറ്റ് ഖന്നാസ്' എന്ന പേരിൽ ഒരു റിസോർട്ടും നടത്തുന്നു.
 
== അഭിനയിച്ച ചിത്രങ്ങൾ ==
 
=== കന്നട ===
* [[:en:Swapna_(1981_film)|Swapnaസ്വപ്ന]] (1981) as Swapna
 
=== തമിഴ് ===
* ഇരുപത്തി നാലു മണി നേരം (1984)
* Irupatthi Naalu Mani Neram (1984)
* Tikടിക് Tikടിക് Tikടിക് (1981)
* Nellikkani (1980)
 
=== തെലുങ്ക് ===
* Swapnaസ്വപ്ന (1981) as Swapna
* പാർവ്വതി പരമേശ്വരലു (1981)
* Parvati Parameshwarulu (1981)
* Billaബില്ല Rangaരങ്ക (1982)
* [[:en:Kokilamma|Kokilamma]] (1983)
* [[:en:Kanchana_Ganga|Kanchanaകാഞ്ചന Gangaഗംഗ]] (1984) as Ganga
* Samsaram O Sangeetam (1984)
 
വരി 67:
*[[ഗുരു ദക്ഷിണ (1983 film)|Guru Dakshina]] (1983)
*[[യുദ്ധം]] (1983)
*ശേഷം കാഴ്ച്ചയിൽ (1983) .... Elizabethഎലിസബത്ത്
*[[ഒന്നു ചിരിക്കൂ]] (1983) .... Rohiniരോഹിണി Menonമേനോൻ
*[[മോർച്ചറി]] (1983)...... Sindhuസിന്ധു
*[[വരൻമാരെ ആവശ്യമുണ്ട്]] (1982) .... Pappiപപ്പി
*[[ഇന്നല്ലെങ്കിൽ നാളെ]] (1982) .... Vidhuവിധു
*[[ഒരു തിര പിന്നെയും തിര]] (1982)
*[[ചമ്പൽക്കാട്]] (1982)..... Sabithaസബിത
*[[പോസ്റ്റ് മോർട്ടം (1982 film)|പോസ്റ്റ് മോർട്ടം]] (1982) .... Alice
*[[അങ്കച്ചമയം]] (1982) ....Malla
*[[വെളിച്ചം വിതറുന്ന പെൺകുട്ടി]] (1982) .... Aashaആഷ
*[[പാഞ്ചജന്യം (1982 film)|Panchajanyam]] (1982) .... Indiraഇന്ദിര
*[[ദ്രോഹി]] (1982)
*[[അഹിംസ (1981 film)|അഹിംസ]] (1981).... Radhaരാധ
*[[ഇവൻ ഒരു സിംഹം]] (1982)
*[[മരുപ്പച്ച]] (1982) .... Swapnaസ്വപ്ന
*[[Johnജോൺ Jafferജാഫർ Janardhananജനാർദ്ദനൻ]] (1982) .... Sophiyaസോഫിയ
*[[ചിരിയോ ചിരി]] (1982) .... Sethubhaiസേതുഭായി Thampurattiതമ്പുരാട്ടി
*[[Sreeശ്രീ Ayyappanumഅയ്യപ്പനും Vavarumവാവരും]] (1982) .... Bhavaniഭവാനി
*[[തൃഷ്ണ]] (1981)...Jayasreeജയശ്രീ
*[[സ്വർണ്ണപ്പക്ഷികൾ]] (1981)
*[[Swarnapakshikal]] (1981)
*[[Sangharshamസംഘർഷം]] (1981).... Sandhyaസന്ധ്യ
*[[അടിമച്ചങ്ങല]] (1981)
{{Div col end}}
"https://ml.wikipedia.org/wiki/സ്വപ്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്