"ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 84:
| footnote_a = {{note|aaa}} [[Treaty of Saint-Germain-en-Laye (1919)|Treaty of Saint-Germain]] signed 10 September 1919 and the [[Treaty of Trianon]] signed 4 June 1920.
}}
1867 മുതൽ 1918 വരെ നിലനിന്നിരുന്ന '''ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യം''' ഒരു ഭരണഘടനാ യൂണിയൻ ആയിരുന്നു. ഇത് '''ആസ്ട്രിയ-ഹംഗറി''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഈ സാമ്രാജ്യം [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലെ]] തോൽവി ഫലമായി തകർന്നു.1867 ലെ ഉടമ്പടി പ്രകാരമാണ് രണ്ടു രാജ്യങ്ങൾ ചേർന്ന ഈ വലിയസാമ്രാജ്യം നിലവിൽ വന്നത്. ഈ ഉടമ്പടിയുടെ ഫലമായി രണ്ടു രാജ്യങ്ങൾക്കും തുല്യ ഭരണ പ്രാധിനിത്യമുള്ള സാമ്രാജ്യമായി ഇത് മാറി. വിദേശകാര്യം, സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ, മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു.<ref name="responsible">''"The kingdom of Hungary desired equal status with the Austrian empire, which was weakened by its defeat in the German (Austro-Prussian) War of 1866. The Austrian emperor Francis Joseph gave Hungary full internal autonomy, together with a responsible ministry, and in return it agreed that the empire should still be a single great state for purposes of war and foreign affairs, thus maintaining its dynastic prestige abroad."''&nbsp;– Compromise of 1867, [[Encyclopædia Britannica]], 2007</ref>
വിദേശകാര്യം,സൈനികം എന്നീ വകുപ്പുകൾ രണ്ടു രാജ്യങ്ങളും ഒരുമിച്ച് നിയന്ത്രിച്ചപ്പോൾ , മറ്റ് വകുപ്പുകൾ രണ്ടു രാജ്യങ്ങൾക്കും പ്രത്യേകം ആയിരുന്നു.<ref name="responsible">''"The kingdom of Hungary desired equal status with the Austrian empire, which was weakened by its defeat in the German (Austro-Prussian) War of 1866. The Austrian emperor Francis Joseph gave Hungary full internal autonomy, together with a responsible ministry, and in return it agreed that the empire should still be a single great state for purposes of war and foreign affairs, thus maintaining its dynastic prestige abroad."''&nbsp;– Compromise of 1867, [[Encyclopædia Britannica]], 2007</ref>
 
==വികസനങ്ങൾ==
ഈ സാമ്രാജ്യം [[യൂറോപ്പ്| യൂറോപ്പിലെ ]] ഒരു പ്രധാന ശക്തിയായി മാറി . [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തിനു]] ശേഷം യൂറോപ്പിലെ ഏറ്റവും വിസ്തൃതമായ സാമ്രാജ്യം ഇതായിരുന്നു. <ref name=ah1911>"[[:s:1911 Encyclopædia Britannica/Austria-Hungary|Austria-Hungary]]" in the ''Encyclopædia Britannica'', {{nowrap|11th ed.}} 1911.</ref> [[റഷ്യൻ]] സാമ്രാജ്യവും [[ജർമ്മൻ]] സാമ്രാജ്യവും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള യൂറോപ്യൻ സാമ്രാജ്യമായിരുന്നു ആസ്ട്രോ-ഹംഗറി.യു.എസ്.എ,ജർമ്മനി,ബ്രിട്ടൺ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ യന്ത്രനിർമ്മാണ വ്യവസായം ആസ്ട്രോ-ഹംഗറിയിൽ ആയിരുന്നു.<ref>Schulze, Max-Stephan. ''Engineering and Economic Growth: The Development of Austria-Hungary's Machine-Building Industry in the Late Nineteenth Century'', {{nowrap|p. 295}}. Peter Lang ([[Frankfurt am Main|Frankfurt]]), 1996.</ref> ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിൽ [[ആസ്ട്രിയ]] , [[ഹംഗറി]] എന്നീ രണ്ടു രാജ്യങ്ങൾക്ക് പുറമേ ഹംഗറിയുടെ കീഴിൽ സ്വയംഭരണ അധികാരമുള്ള ക്രോയേഷ്യ-സ്ലോവേനിയ രാജ്യവും ഉണ്ടായിരുന്നു. 1878 നു ശേഷം ബോസ്നിയ-ഹെർസഗോവിനയും ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ സൈനിക നിയന്ത്രണത്തിലായി.1908 ൽ ബോസ്നിയ-ഹെർസഗോവിന പൂർണ്ണമായും ആസ്ട്രോ ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി.<ref name=b1911>"[[:s:1911 Encyclopædia Britannica/Bosnia–Herzegovina|Bosnia–Herzegovina]]" in the ''Encyclopædia Britannica'', {{nowrap|11th ed.}} 1911.</ref>
 
==ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം==
"https://ml.wikipedia.org/wiki/ആസ്ട്രോ-ഹങ്കേറിയൻ_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്