"ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Seal_of_the_President_of_South_Africa.png" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നു...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
| {{native name|ts|{{small|Puresidente wa Afrika-Dzonga}}|fontsize=68%}}
| {{native name|ve|{{small|Muphuresidennde wa Afrika Tshipembe}}|fontsize=68%}}
}}|image=AlexandraCyril ParkRamaphosa Schoole (4404603820)Michel Temer 2 (cropped).jpg|imagesize=165px|incumbent=[[ജേക്കബ് സുമ]]|incumbentsince=9 മേയ് 2009-2018|style=[[Excellency|His/Her Excellency]]|residence=[[Mahlamba Ndlopfu]] {{small|([[Pretoria]])}}<br />[[Genadendal Residence|Genadendal]] {{small|([[Cape Town]])}}<br />Dr. John L. Dube House {{small|([[Durban]])}}|appointer=[[National Assembly of South Africa|നാഷണൽ അസംബ്ലി ഒഫ് സൗത്ത് ആഫ്രിക്ക]]|termlength=5 വർഷം<br>{{small|renewable once}}|formation=10 മേയ് 1994|inaugural=[[നെൽസൺ മണ്ടേല]]|succession=|deputy=[[Deputy President of South Africa|ഡെപ്യൂട്ടി പ്രസിഡന്റ് ഒഫ് സൗത്ത് ആഫ്രിക്ക]]|salary=[[South African rand|R]] 2,716,798 ($ 200,411)<ref>{{Cite news |title=How much does SA's Cabinet really cost? |first1=Anim |last1=van Wyk |first2=Kate |last2=Wilkinson |date=19 August 2014 |newspaper=Mail & Guardian |url=http://mg.co.za/article/2014-08-19-how-much-does-sas-cabinet-really-cost |accessdate=23 August 2014}}</ref>|website={{URL|http://www.thepresidency.gov.za/}}}}
 
[[Constitution of South Africa|ഭരണഘടന]] പ്രകാരം ദക്ഷിണാഫ്രിക്കയുടെ [[Head of state|രാഷ്ട്രത്തലവനും]] [[Head of government|ഗവൺമെന്റിന്റെ അദ്ധ്യക്ഷനുമാണ്‌]] '''പ്രസിഡന്റ്'''. 1961 മുതൽ1994വരെ, രാഷ്ട്രത്തലവൻ [[State President of South Africa|സ്റ്റേറ്റ് പ്രസിഡന്റ്]] എന്നാണ് അറിയപ്പെട്ടിരുന്നത്. [[Parliament of South Africa|സൗത്ത് ആഫ്രിക്കൻ പാർലിമന്റിന്റെ]] അധോസഭയായ [[National Assembly of South Africa|ദേശീയ അസംബ്ലിയാണ്]] പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. സാധാരണയായി ഏറ്റവും കൂടുതൽ സീറ്റ് ലഭിക്കുന്ന പാർട്ടിയുടെ നേതാവാണ് പ്രസിഡന്റ് ആകാറുള്ളത്. വർണവിവേചനം അവസാനിച്ചതിനു ശേഷമുള്ള കാലത്തിൽ, തുടർച്ചയായി രണ്ട് വട്ടം പ്രസിഡന്റ് പദവിയിൽ എത്തിയത് [[African National Congress|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ]] പ്രതിനിധികളാണ്. ഭരണഘടന പ്രകാരം 5 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി<ref name="info.gov.za">{{cite web|url=http://www.gov.za/documents/constitution-republic-south-africa-1996-chapter-5-president-and-national-executive|title=Constitution of the Republic of South Africa, 1996 - Chapter 5: The President and National Executive, 88. Term of office of President}}</ref> പുതിയ ഭരണഘടന പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റാണ് [[Nelson Mandela|നെൽസൺ മണ്ടേല]]. [[Jacob Zuma|ജേക്കബ് സുമയാണ്]] നിലവിലുള്ള (ജൂലൈ,2017) പ്രസിഡന്റ്.
"https://ml.wikipedia.org/wiki/ദക്ഷിണാഫ്രിക്കൻ_പ്രസിഡന്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്