"തോട്ടിക്കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ref
No edit summary
വരി 26:
== താമസം ==
[[പ്രമാണം:Neophron percnopterus.JPG|thumb|right|തോട്ടിക്കഴുകൻ]]
[[File:Neophron percnopterus MHNT.ZOO.2010.11.79.1.jpg|thumb| ''Neophron percnopterus'']]
[[കേരളം|കേരളത്തിൽ]] വളരെ വിരളമായി മാത്രമേ തോട്ടിക്കഴുകനെ കാണാറുള്ളൂ. കേരളത്തിനു വെളിയിൽ അധികം മഴ ലഭിക്കാത്ത പാറക്കുന്നുകൾ നിറഞ്ഞ പ്രദേശങ്ങളിൽ അമ്പതിലധികമുള്ള കൂട്ടങ്ങളായിട്ടാണ് ഇവയെ സാധാരണ കാണാറുള്ളത്. [[കന്യാകുമാരി]], [[തിരുനെൽവേലി]], [[ചെന്നൈ]] എന്നിവിടങ്ങളിൽ തോട്ടിക്കഴുകനെ സാധാരണയായി കണ്ടുവരുന്നു. വളരെ ഉയരത്തിൽ പറക്കാൻ കെല്പുള്ള ഈ പക്ഷികൾ ആഹാരം തേടി വളരെ വേഗത്തിൽ നടക്കുകയും ചെയ്യും. കാലുകൾ ഉയർത്തിവച്ചാണ് ഇവ നടന്നു നീങ്ങുന്നത്.
 
"https://ml.wikipedia.org/wiki/തോട്ടിക്കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്