"മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 26:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]], [[കണ്ണൂർ താലൂക്ക്|കണ്ണൂർ താലൂക്കിലെ]] [[തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്| തലശ്ശേരി ബ്ളോക്കിൽബ്ലോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്''' . മുഴപ്പിലങ്ങാട് വില്ലേജ് മാത്രം ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിനു 7.19 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിർത്തികൾ വടക്ക് [[കണ്ണൂർ കോർപ്പറേഷൻ| കണ്ണൂർ]], [[കടമ്പൂർ ഗ്രാമപഞ്ചായത്ത്|കടമ്പൂർ]],[[പെരളശ്ശേരി ഗ്രാമപഞ്ചായത്ത്|പെരളശ്ശേരി]] തെക്ക് [[ധർമ്മടം ഗ്രാമപഞ്ചായത്ത്|ധർമ്മടം]], പടിഞ്ഞാറ് [[അറബിക്കടൽ]],കിഴക്ക് [[ ധർമ്മടം ഗ്രാമപഞ്ചായത്ത് | ധർമ്മടം]], [[പിണറായി ഗ്രാമപഞ്ചായത്ത്|പിണറായി]] എന്നിവയാണ്. 1954 ലാണ് മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. 1955-ലാണ് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നത്.<ref>[http://lsgkerala.in/muzhappilangadpanchayat/ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്]</ref>.
 
==വാർഡുകൾ==
"https://ml.wikipedia.org/wiki/മുഴപ്പിലങ്ങാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്