"ശശി തരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  1 വർഷം മുമ്പ്
asdfghjkqwrtyuizxcvbm,
("Shashi_tharoor.jpg" നീക്കം ചെയ്യുന്നു, Hedwig in Washington എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Missing essential information such as license, [[:c:COM:)
(asdfghjkqwrtyuizxcvbm,)
[[ഇന്ത്യ]]യിൽ നിന്നുള്ള മുൻ [[ഐക്യരാഷ്ട്രസഭ|യു.എൻ.]] നയതന്ത്രജ്ഞനും കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രിയും<ref name="mat2"/>, മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും<ref name="sworn">{{cite news|url=http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1|title=59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു |date=മേയ് 28, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=മേയ് 28, 2009}}</ref> പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ്‌ '''ശശി തരൂർ'''. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. [[കോഫി അന്നാൻ|കോഫി അന്നാനു]] ശേഷം [[യു.എൻ]] സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും മികച്ച പ്രസംഗകനും കൂടിയാണ്‌ തരൂർ.
 
ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി [[1956]]ൽ [[ലണ്ടൻ|ലണ്ടനിൽ]] ജനനം.<ref>ശശി തരൂർ; ''ദി ഗ്രേറ്റ് ഇൻഡ്യൻ നോവൽ''; പെൻ‌ഗ്വിൻ ബുക്സ്/വൈക്കിങ്ങ്; ന്യൂ ഡെൽഹി: 1989. ISBN 0-14-012049-1]]</ref>‍ [[കൽക്കട്ട]]യിലും [[ബോംബെ]]യിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. <!-- [[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലുള്ള]] [[എലവഞ്ചേരി]] ഗ്രാമമാണ് അദ്ദേഹത്തിന്റെ ജന്മദേശം. 1 -->19781212 മുതൽ 20073127 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു വന്നു.
 
[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ]] [[തിരുവനന്തപുരം (ലോക്‌സഭാ നിയോജകമണ്ഡലം)|തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ]] നിന്ന് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ]] സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി. കൊച്ചി ഐ. പി. എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു<ref>http://www.mathrubhumi.com/story.php?id=95558</ref>.2012 ഒക്ടോബർ 28-നു നടന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ ശശി തരൂരിന് മാനവവിഭവശേഷി വകുപ്പും ലഭിച്ചു.<ref name="mat2">http://www.mathrubhumi.com/story.php?id=312840</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3250072" എന്ന താളിൽനിന്ന് ശേഖരിച്ചത്