"ചെറുപുഴ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ =
|ഭരണനേതൃത്വം =റോഷി ജോസ്ജമീല കോളയത്ത്
|വിസ്തീർണ്ണം = 75.64
|ജനസംഖ്യ = 32089
വരി 23:
|കുറിപ്പുകൾ=
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ് താലൂക്ക്|തളിപ്പറമ്പ് താലൂക്കിലെ]] [[പയ്യന്നൂർ ബ്ളോക്ക്]] പരിധിയിൽ ഉൾപ്പെടുന്ന ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] '''ചെറുപുഴ ഗ്രാമപഞ്ചായത്ത്'''. ചെറുപുഴ പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് [[കർണ്ണാടകം|കർണ്ണാടക]] സംസ്ഥാനം, [[ഉദയഗിരി ഗ്രാമപഞ്ചായത്ത്|ഉദയഗിരി]], [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] ഗ്രാമപഞ്ചായത്തുകൾ, വടക്ക് കർണ്ണാടക സംസ്ഥാനം, [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]] (കാസർകോഡ്) ഗ്രാമപഞ്ചായത്ത്, തെക്ക് [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], പടിഞ്ഞാറ് [[പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് |പെരിങ്ങോം-വയക്കര]], ആലക്കോട്, ഈസ്റ്റ് എളേരി (കാസർകോഡ്) ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. 2000 ഒക്ടോബർ 2-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് സ്ഥാപിതമായത്. <ref name="cherupuzha">[http://lsgkerala.in/cherupuzhapanchayat ചെറുപുഴ ഗ്രാമപഞ്ചായത്ത്]</ref>.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ചെറുപുഴ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്