"ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

539 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
പ്രെധാന സ്തലങൽ ചെർതു
(ചെ.) (പ്രെധാന സ്തലങൽ ചെർതു)
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് '''ഒല്ലൂർ'''. [[ദേശീയപാത 544]] ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശീയപാത 544 ൽ [[തൃശ്ശൂർ|തൃശ്ശൂരിനും]] [[ആമ്പല്ലൂർ|ആമ്പല്ലൂരിനും]] ഇടക്കാണ് ഒല്ലൂർ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ ഒരു പ്രധാന മേഖലയാണ് ഒല്ലൂർ. ഇവിടെ നിരവധി ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള [[ദേശീയപാത 544|ദേശീയപാത 544 ലെ]] ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂർ.
[[ദേശീയപാത 544]] വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരിൽ വച്ചാണ്‌.
 
== പ്രധാന സ്ഥലലങ്ങൾ ==
{{Thrissur-geo-stub}}
 
* .ഒല്ലൂർ ദുർഗ്ഗാദേവി അമ്പലം
* .ഒല്ലൂർമലാഗയുടെ പള്ളി
* .ഒല്ലൂർ കുരിശുപള്ളി
* .മുടപ്പിലാവ് അമ്പലം
* പ്രധാന സ്‌ഥാപനങ്ങൾ
* . വിന്സന്റിപോൾ ഹോസ്പിറ്റൽ
* .ചീറച്ചി സപ്പ്ലൈകോ
* .ടോംബ് ഓഫ് ഏവുപ്രാസിയമ്മ
{{Thrissur}}
[[വർഗ്ഗം:തൃശ്ശൂർ ജില്ലയിലെ പട്ടണങ്ങൾ]]
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3249612" എന്ന താളിൽനിന്ന് ശേഖരിച്ചത്