"ആഇശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 22:
=== ബാല്യം ===
===വിവാഹം===
[[മുഹമ്മദ്|മുഹമ്മദ് നബിയുടെ]] ആദ്യഭാര്യ [[ഖദീജ|ഖദീജയുടെ]] നിര്യാണശേഷം മൂന്ന് വർഷം കഴിഞ്ഞാണ്‌ അദ്ദേഹം ആയിശയെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് ആയിഷയുടെ പ്രായത്തെ പറ്റി വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 6 വയസ്സ് മുതൽ 18 വയസ്സ് വരെ വ്യത്യാസം പല റിപ്പോർട്ടുകളിലും കാണുന്നു
വിവാഹം ചെയ്‌തെങ്കിലും ആയിഷയുടെ പ്രായത്തെ പരിഗണിച്ചു കൊണ്ടാകാം പ്രവാചകൻ ആയിഷയുടെ ലൈംഗികാവയവവും ആയിഷ പ്രവാചകന്റെ ലൈംഗികാവയവും കാണുക പോലുമുണ്ടായിട്ടില്ല എന്ന് ഹദീസ്കളിൽ കാണുന്നു <ref name="ആഇശയുടെ ജീവചരിത്രം"/><ref>[http://www.prabodhanam.net/article/4083/217 ആഇശ(റ) യുടെ വിവാഹം ആറാം വയസ്സിലോ ?]പ്രബോധനം വാരിക, 2015 ഏപ്രിൽ 03</ref><ref name="RHaylamaz">{{cite book |last1=Resit Haylamaz |title=Aisha: The Wife, The Companion, The Scholar |page=192 |url=https://books.google.com.sa/books?id=uxVRCwAAQBAJ&pg=PT192#v=onepage&q&f=false |accessdate=25 സെപ്റ്റംബർ 2019}}</ref>. വിവാഹം കഴിഞ്ഞ് മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷമാണ് അവരുടെ ദാമ്പത്യജീവിതം ആരംഭിച്ചത്. [[അബൂബക്ർ സിദ്ദീഖ്‌|അബൂബക്‌റിന്റെ]] കുടുംബവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനായി മുഹമ്മദ് നബി തന്നെയാണ്‌ വിവാഹനിർദ്ദേശം മുന്നോട്ട് വെച്ചത്<ref name="Watt">ബ്രിട്ടീഷ് ചരിത്രകാരൻ [[വില്ല്യം മോണ്ട്ഗോമറി വാട്ട്]], "ആയിഷ", ''Encyclopedia of Islam Online ''</ref><ref>Amira Sonbol, Rise of Islam: 6th to 9th century, ''Encyclopedia of Women and Islamic Cultures''</ref>.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആഇശ" എന്ന താളിൽനിന്ന് ശേഖരിച്ചത്