"ഉറൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സ്ത്രീപക്ഷവാദിയായ ഉറൂബ്
വരി 30:
}}
}}
[[മലയാളം|മലയാളത്തിലെ]] ഒരു [[നോവലിസ്റ്റ്‌|നോവലിസ്റ്റും]] ചെറുകഥാകൃത്തുമായിരുന്നു '''ഉറൂബ്''' എന്ന [[തൂലികാനാമം|തൂലികാനാമത്തിൽ]] അറിയപ്പെടുന്ന '''പി.സി. കുട്ടികൃഷ്ണൻ''' (1915 ജൂൺ 8 – 1979 ജൂലൈ 10). സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, [[അധ്യാപകൻ|അദ്ധ്യാപകൻ]], [[പത്രപ്രവർത്തകർ|പത്രപ്രവർത്തകൻ]], തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. [[ആകാശവാണി|ആകാശവാണിയുടെ]] [[കോഴിക്കോട്]] നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.
 
പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം [[കേരള സാഹിത്യ അക്കാദമി]] അധ്യക്ഷനായും [[മലയാള മനോരമ|മലയാള മനോരമയുടെ]] പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഉറൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്