"മുരശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മുരശ് എന്ന താളവാദ്യത്തെ പുതുതായി പരിചയപ്പെടുത്തുന്നു
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
{{വൃത്തിയാക്കേണ്ടവ}}
ഒരു ക്ഷേത്രവാദ്യം (താള വാദ്യം). ഇരുപതിഞ്ചോളം നീളവും ആറ് ഇഞ്ചോളം വ്യാസവും വരുന്ന കുഴൽപോലുള്ള തടിക്കഷ്ണമാണ് ഇതിന്റെ കുറ്റി. രണ്ടറ്റവും തുകൽ പൊതിഞ്ഞ വളയം വച്ച് ചേർത്ത് ബന്ധിക്കുന്നു. രണ്ടുവശവും ഒന്നുപോലെ ധ്വനി ഉണ്ടാക്കുന്ന ഈ വശങ്ങളിൽ കോലുകൾ ഉപയോഗിച്ചാണ് വായിക്കുന്നത്.തമിഴ്നാട്ടിലാണ് ഇത് പ്രചാരത്തിലിരിക്കുന്നത്.
 
"https://ml.wikipedia.org/wiki/മുരശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്