"മലയാംപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 26:
footnotes = |
}}
'''മലയാംപടി''' [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിൽ]] [[ഇരിട്ടി]] താലൂക്കിൽ [[കണിച്ചാർ ഗ്രാമപഞ്ചായത്ത്|കണിച്ചാർ ഗ്രാമ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമം ആണ്. പശ്ചിമ ഘട്ടത്തിലെ വയനാടൻ മലനിരകളുടെ അടിവാരത്തതായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമംകണ്ണൂർ ജില്ലയിലെ തന്നെ സമുദ്ര നിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ ഒന്നാണ്.
 
== പേരിൻെറ ഉല്പത്തി ==
"https://ml.wikipedia.org/wiki/മലയാംപടി" എന്ന താളിൽനിന്ന് ശേഖരിച്ചത്