"കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

985 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
വിവരങ്ങൾ കൂട്ടിച്ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വിവരങ്ങൾ കൂട്ടിച്ചേർത്തു.)
 
കൂൺ ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയിൽ വിതറിയാൽ‍ വളരെപ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്‌. ചില പ്രത്യേകതരം കൂണുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്‌കാറിയസ്" എന്ന പേരിൽ [[ഹോമിയോപ്പതി|ഹോമിയോ]]മരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നു<ref name="ref1"/>. ഈ ഔഷധം മദ്യപാനികൾക്കുണ്ടാകുന്ന [[തലവേദന]], [[ഗുണേറിയ]], [[നാഡി|നാഡീക്ഷീണം]], അമിതഭോഗം മൂലമുണ്ടാകുന്ന [[നട്ടെല്ല്]]വേദന [[നീരിളക്കം]] തുടങ്ങി അസുഖങ്ങൾക്കും ഉപയോഗിക്കുന്നു<ref name="ref1"/>.
 
ഭക്ഷ്യ യോഗ്യത :
 
കൂണുകൾ ഫങ്കസ് വിഭാഗത്തിൽ പെട്ട സസ്യങ്ങളായാണ് പൊതുവെ കരുതപ്പെടുന്നത്.
 
ഇവയിൽ സ്വാദിഷ്ടമായ ഭക്ഷ്യയോഗ്യമായവയും അതേ സമയം കടുത്ത വിഷമുള്ളവയും ഉണ്ട്.
 
കൂണുകളുടെ ഭക്ഷ്യ യോഗ്യത തിരിച്ചറിയാൻ തക്ക സംവിധാനങ്ങളോ പഠനഗവേഷണങ്ങളോ നിർഭാഗ്യവശാൽ ലഭ്യമല്ല.
 
ആകയാൽ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നവ മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് സുരക്ഷിതവും ശ്രേയസ്കരവും.
 
== ചിത്രശാല ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3248897" എന്ന താളിൽനിന്ന് ശേഖരിച്ചത്