"ഇന്റർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഇന്റർനെറ്റ് ദിനംഎന്ന ഖണ്ഡിക ചേർത്തു)
(ചെ.)
{{prettyurl|Internet}}
{{Area networks}}
ലോകത്തുള്ള ദശലക്ഷക്കണക്കിനു [[കമ്പ്യൂട്ടർ നെറ്റ്വർക്ക്|കമ്പ്യൂട്ടർ നെറ്റ്‌വർക്കുകളെ]] പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വർക്കിനെയും, അവ നൽകുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ '''ഇന്റർനെറ്റ്‌''' അഥവാ '''ജാലീശൃംഖല''' എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റർനെറ്റ് പ്രൊട്ടോക്കോൾ എന്ന വിവരസാങ്കേതികവിദ്യയാണു് ഇണയദളം എന്ന ആശയം പ്രാവർത്തികമാക്കുവാൻ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ [[വേൾഡ്‌ വൈഡ്‌ വെബ്‌]], [[പിയർ-റ്റു-പിയർ നെറ്റ്വർക്ക്]], [[ഓൺലൈൻ ചാറ്റ്|ചാറ്റ്]], [[ഇലക്ട്രോണിക്-മെയിൽ]], [[ഓൺ‌ലൈൻ ഗെയിമിങ്]], വാർത്താ സെർവീസുകൾ, എന്നീ സേവനങ്ങൾ നൽകിപ്പോരുന്ന ഇണയദളതെ പൊതുവെ '''നെറ്റ്''' എന്നും വിശേഷിപ്പിക്കുന്നു.
 
പൊതുവായുള്ള ധാരണകൾക്ക് കടകവിരുദ്ധമായ വസ്തുതയാണു് ഇണയദളവും [[വേൾഡ്‌ വൈഡ്‌ വെബ്‌|വേൾഡ് വൈഡ് വെബും]] (WWW) പര്യായപദങ്ങൾ അല്ലെന്നുള്ളതു്. ഇണയദളം എന്നു സൂചിപ്പിക്കുന്നതു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കമ്പ്യൂട്ടറുകളുടെ സമാഹാരമാകുമ്പോൾ വേൾഡ് വൈഡ് വെബ് എന്നുള്ളത് ഇണയദളം എന്ന മാധ്യമം ഉപയോഗിച്ചു പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന [[ഇലക്ട്രോണിക് ഡോക്യുമെന്റ്|ഇലക്ട്രോണിക്‌-ഡോക്യുമെന്റുകളുടെ]] സമാഹാരത്തെയും സൂചിപ്പിക്കുന്നു.
 
== ഇന്റർനെറ്റ് സേവനങ്ങൾ ==
=== വേൾഡ് വൈഡ് വെബ് (സ൪വ്വഭൗമജാലി) ===
{{Main|വേൾഡ് വൈഡ് വെബ്}}
വേൾഡ് വൈഡ് വെബ് ഇണയദള പര്യായമാണെന്നു ഒരു തെറ്റിദ്ധാരണ പ്രചാരത്തിലുണ്ട്. പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന [[കമ്പ്യൂട്ടർ ശൃംഖല]]കളുടെ ഒരു കൂട്ടമാണ് ജാലീശൃംഖല അഥവാ ഇണയദളം. എന്നാൽ പരസ്പരം ബന്ധപ്പെടുത്തിയിട്ടുള്ള പ്രമാണങ്ങളുടെ ഒരു കൂട്ടമാണ് സ൪വ്വലോകജാലി അഥവാ വേൾഡ് വൈഡ് വെബ്. [[ഹൈപ്പർലിങ്ക്|ഹൈപ്പർലിങ്കുകളും]], [[യു.ആർ.എൽ|യു.ആർ.എല്ലുകളും]] ഉപയോഗിച്ചാണ് വേൾഡ് വൈഡ് വെബിലെ പ്രമാണങ്ങൾ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നത്. ചിത്രങ്ങൾ, ശബ്ദങ്ങൾ, [[എച്ച്.റ്റി.എം.എൽ]] താളുകൾ, പ്രോഗ്രാമുകൾ ഇങ്ങനെ വിവിധതരത്തിലുള്ള പ്രമാണങ്ങൾ ഇണയദളവുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിൽ]] സൂക്ഷിച്ചിരിക്കും. വേൾഡ് വൈഡ് വെബ് സേവനം വഴിയാണ് ഈ പ്രമാണങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.
 
=== വിദൂര കമ്പ്യൂട്ടിങ് (റിമോട്ട് ആക്സസ്) ===
1,401

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3248847" എന്ന താളിൽനിന്ന് ശേഖരിച്ചത്