"വെബ്‌സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളപദങ്ങൾ ഉൾപ്പെടുത്തി
കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി
വരി 1:
{{Prettyurl|Website}}
ഒരു [[വെബ് സെർവർ|വെബ്‌ സെർവറിൽ]] സൂക്ഷിച്ചിരിക്കുന്നതും [[ഇന്റർനെറ്റ്]] വഴി ഉപയോഗിക്കുവാൻ പറ്റുന്നതും പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ [[വെബ് താൾ|വെബ് താളുകൾ]], ചിത്രങ്ങൾ, ചലച്ചിത്രങ്ങൾ, ശബ്ദരേഖകൾ തുടങ്ങിയവയുടെ ശേഖരമാണ്‌ ഒരു '''വെബ്‌സൈറ്റ്''' അഥവാ '''ജാലീസ്ഥാനികജാലിക'''.
 
(എക്സ്.)എച്ച്.ടി.എൽ ((X)HTML) ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്ന ഡോക്യുമെന്റുകളാണ്‌ ജാലീ താളുകൾ, ഇവ വെബ് സെർവറിൽ നിന്ന് ഉപയോക്താവിന്റെ വെബ് ബ്രൗസറിലേക്ക് എത്തിച്ച് പ്രദർശിപ്പിക്കുവാൻ സഹായിക്കുന്ന എച്ച്.ടി.ടി.പി. (HTTP) അല്ലെങ്കിൽ ചിലപ്പോൾ എച്ച്.ടി.ടി.പി. (HTTPS) എസ് എന്നീ പ്രോട്ടോകോളുകൾ വഴി ഉപയോഗിക്കാവുന്നവയാണ്‌.
 
എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്നവിധത്തിലുള്ള എല്ലാ വെബ്‌സൈറ്റുകളുടേയും കൂട്ടത്തെ '''സ൪വ്വലോകജാലി''' അഥവാ "[[വേൾഡ് വൈഡ് വെബ്]]" (World Wide Web) എന്ന് വിളിക്കുന്നു.
 
വെബ്‌സൈറ്റിലെജാലികയിലെ വിവരങ്ങൾ ലഭിക്കുന്നതിന്‌ ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‌വെയർ ആണ്‌ [[വെബ് ബ്രൗസർ]] അഥവാ പര്യയനി.
== ജാലികാ (വെബ്‌സൈറ്റ്) രീതികൾ ==
=== നിശ്ചേതന വെബ്‌സൈറ്റ് ===
ഉപയോക്താവിന്റെ പക്കൽ എത്തിചേരുന്ന അതേ രൂപത്തിൽ തന്നെ വെബ് സെർ‌വറിൽ സൂക്ഷിക്കപ്പെട്ട വെബ് താളുകളോട് കൂടിയവയാണ്‌ നിശ്ചേതന വെബ്‌സൈറ്റ്. ഇവ പ്രധാനമായും എച്ച്.ടി.എം.എൽ. (HTML, Hyper-text Markup Language) ഉപയോഗിച്ച് എഴുതപ്പെട്ടവയായിരിക്കും.
വരി 25:
 
===പ്രാരംഭതാൾ (ഹോം പേജ്‌)===
ഒരു വെബ്‌സൈറ്റിന്റെ [[യു,ആർ.എൽ.|യു.ആർ.എല്ലോ]] അല്ലെങ്കിൽ [[വെബ് ബ്രൗസർ]] തുറക്കുമ്പോഴോ,ബ്രൗസറിലെ ''ഹോം'' കരു ഞെക്കുമ്പോഴോ തുറന്നു വരുന്ന വെബ് താളിനെയോ ആണ്‌ '''പ്രാരംഭതാൾ''' അഥവാ '''ഹോംപേജ്''' എന്നതു കൊണ്ടർത്ഥമാക്കുന്നത്. നമ്മൾ പര്യയനി തുറക്കുമ്പോൾ മിക്കപ്പോഴും ഹോംപേജാണ് ആദ്യം തുറക്കുക (ഇൻ്റർനെറ്റ് സെറ്റിംഗ്സിൽ ഇതു മാറ്റാനാകും).
 
=== ചരിത്രം ===
ബ്രിട്ടീഷ് CERN ഭൗതികശാസ്ത്രജ്ഞനായ [[ടിം ബർണേഴ്സ് ലീ]] (Tim Berners-Lee) ആണ് സ൪വ്വലോകജാലി (World Wide Web WWW) ആദ്യമായി സൃഷ്ടിച്ചത്. 1993 ഏപ്രിൽ 30 ന് സ൪വ്വലോകജാലി എല്ലാവ൪ക്കും സൗജന്യമായി ഉപയോഗിക്കാമെന്ന് CERN പ്രഖ്യാപിച്ചു. HTTP, HTML എന്നിവയുടെ ഉത്ഭവത്തിന് മുൻപ് ഒരു സെ൪വ്വറിൽ നിന്നുളള ഫയലുകൾ എടുക്കുന്നതിന് ഫയൽ വിനിമയ സംവദനമുറകൾ, ഗോഫ൪ സംവദനമുറകൾ എന്നീ സംവദനമുറകൾ (പ്രോട്ടോകോളുകൾ) ആണ് ഉപയോഗിച്ചിരുന്നത്. ഈ സംവദനമുറകളിൽ ഉപയോഗിച്ചിരുന്ന വളരെ ലഘുവായ ഡയറക്ടറി ഘടനയിൽ ഉപയോക്താക്കൾക്ക് യഥേഷ്ടം പര്യവേക്ഷണം ചെയ്ത് ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് സാധിച്ചിരുന്നു. പ്രമാണങ്ങൾ മിക്കവയും പ്രത്യേക വിന്യാസം കൂടാതെ ടെക്സ്റ്റ് ഫയലുകളായോ വേഡ് പ്രോസസ്സ൪ വിന്യാസത്തിലോ ആണ് സജ്ജീകരിച്ചിരുന്നത്.
[[വർഗ്ഗം:ഇന്റർനെറ്റ്]]
[[വർഗ്ഗം:വെബ്സൈറ്റുകൾ| ]]
"https://ml.wikipedia.org/wiki/വെബ്‌സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്