"കരിം ഖാൻ സന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox monarch|name=കരിം ഖാൻ സന്ദ്
کریم خان زند|title=Vakil-e Ra'aya
(Deputy of the People)|image=Karim Khan-e Zand.png|image_size=270px|caption=കരീം ഖാൻ സന്ദിന്റെ ഒരു സമകാലിക ചിത്രം|succession=[[List of kings of Persia|''Vakil-e Ra'aya'' of Iran]]|reign=1751 – 1 March 1779|birth_date={{circa|1705}}|birth_place=[[Piruz, Iran|Pari]], [[Malayer County|Malayer]], [[Safavid dynasty|Iran]]|death_date=1 March 1779|death_place=[[Shiraz]], [[Fars Province|Fars]], [[Zand dynasty|Iran]]|burial_date=|burial_place=[[Pars Museum of Shiraz|Pars Museum]], [[Shiraz]]|predecessor=|successor=[[Mohammad Ali Khan Zand]]|royal house=|dynasty=[[Zand dynasty]]|father=Inaq Khan Zand|mother=Bay Agha|spouse=Khadijeh Begum
Shakh-e Nabat|spouse-type=Consorts|issue=Mohammad Rahim
[[Abol-Fath Khan Zand]]
[[Mohammad Ali Khan Zand]]
Ebrahim Khan
Saleh Khan|religion=[[Twelver|Twelver Shia Islam]]|signature=}}'''മുഹമ്മദ് കരിം ഖാൻ സന്ദ്''' ({{lang-fa|محمدکریم خان زند|Mohammad Karīm Khān-e Zand}}) 1751 മുതൽ 1779 വരെ [[ഇറാൻ|ഇറാനിൽ]] ഭരണം നടത്തിയ സന്ദ് രാജവംശത്തിന്റെ സ്ഥാപകനായിരുന്നു. [[ഖുറാസാൻ|ഖൊറാസാനൊഴികെ]]<nowiki/>യുള്ള [[ഇറാൻ]] (പേർഷ്യ) മുഴുവൻ അദ്ദേഹം ഭരിച്ചിരുന്നു. ചില [[കൊക്കേഷ്യ|കൊക്കേഷ്യൻ]] പ്രദേശങ്ങൾ അദ്ദേഹം ഭരിക്കുകയും ഏതാനും വർഷങ്ങൾ ബസ്രയെ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.{{sfn|Perry|2011|pp=561–564}}

കരീം ഖാൻ ഭരണാധികാരിയായിരിക്കെ, 40 വർഷത്തെ യുദ്ധത്തിന്റെ നാശത്തിൽ നിന്ന് [[ഇറാൻ]] കരകയറുകയും യുദ്ധം തകർന്ന രാജ്യത്തിന് ഒരു പുതിയ സമാധാനം, സുരക്ഷ, ശാന്തി, സമൃദ്ധി എന്നിവ നൽകുകയും ചെയ്തു. 1765 മുതൽ 1779 ൽ കരീം ഖാന്റെ മരണം വരെയുള്ള വർഷങ്ങൾ സന്ദ് ഭരണത്തിന്റെ മൂർദ്ധന്യദശയായി അടയാളപ്പെടുത്തപ്പെട്ടു.{{sfn|Fisher|Avery|Hambly|Melville|1991|p=96}} അദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രിട്ടനുമായുള്ള ബന്ധം പുനസ്ഥാപിക്കപ്പെടുകയും തെക്കൻ ഇറാനിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക്]] ഒരു ട്രേഡിംഗ് പോസ്റ്റ് അനുവദിക്കപ്പെടുകയും ചെയ്തു. അദ്ദേഹം ഷിറാസിനെ തന്റെ തലസ്ഥാനമാക്കുകയും അവിടെ നിരവധി വാസ്തുവിദ്യാ പദ്ധതികൾക്കു തുടക്കമിടാൻ ഉത്തരവിടുകയും ചെയ്തു.

കരീം ഖാന്റെ മരണത്തെത്തുടർന്ന്, ഒരിക്കൽ കൂടി രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെടുകയുംപൊട്ടിപ്പുറപ്പെട്ടതോടൊപ്പം അദ്ദേഹത്തിന്റെ പിൻഗാമികൾക്കൊന്നും അദ്ദേഹത്തെപ്പോലെ ഫലപ്രദമായി രാജ്യം ഭരിക്കാൻ കഴിഞ്ഞതുമില്ല. അദ്ദേഹത്തിന്റെ പിൻഗാമികളിൽ അവസാനത്തെയാളായ ലോത്ത് അലി ഖാനെ ഖ്വജർ ഭരണാധികാരി ആഗാ മുഹമ്മദ് ഖാൻ ഖ്വജർ വധിക്കുകയും അയാൾ ഇറാന്റെ ഏക ഭരണാധികാരിയായിത്തീരുകയും ചെയ്തു.

== പശ്ചാത്തലവും പൂർവ്വകാല ജീവിതവും ==
"https://ml.wikipedia.org/wiki/കരിം_ഖാൻ_സന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്