"ട്രാൻസ്-കാസ്പിയൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Oriental_rugs,_antique_and_modern_(1922)_(14780619865).jpg|കണ്ണി=https://en.wikipedia.org/wiki/File:Oriental_rugs,_antique_and_modern_(1922)_(14780619865).jpg|ലഘുചിത്രം|300x300ബിന്ദു|1922-ലെ മധ്യേഷ്യൻ റെയിൽ‌വേയുടെ ഒരു ഭൂപടം. റെയിൽ‌വേ ക്രാസ്നോവ്ഡ്സ്കിൽനിന്ന് കോകന്ദിലേയ്ക്കും താഷ്കന്റിലേയ്ക്കും അസ്കാബാദ്, ബൊഖാറ, സമർഖണ്ഡ് വഴി സഞ്ചരിച്ചിരുന്നു.]]
[[File:The_Station_of_Baharden_on_the_Transcaspian_Railway.jpg|കണ്ണി=https://en.wikipedia.org/wiki/File:The_Station_of_Baharden_on_the_Transcaspian_Railway.jpg|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയിലെ ബഹർ‌ലിയിലെ സ്റ്റേഷൻ, c. 1890 ലെ ഒരു ചിത്രം.]]
[[File:Un-Turkmenistan.svg|കണ്ണി=https://en.wikipedia.org/wiki/File:Un-Turkmenistan.svg|ലഘുചിത്രം|300x300ബിന്ദു|തുർക്ക്മെനിസ്ഥാനിലെ ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയുടെ റൂട്ട്.]]
[[File:UN-Uzbekistan.svg|കണ്ണി=https://en.wikipedia.org/wiki/File:UN-Uzbekistan.svg|ലഘുചിത്രം|300x300ബിന്ദു|ഉസ്ബെക്കിസ്ഥാനിലെ ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയുടെ റൂട്ട്.]]
'''ട്രാൻസ്-കാസ്പിയൻ റെയിൽവേ''' (സെൻ‌ട്രൽ ഏഷ്യൻ റെയിൽ‌വേ, റഷ്യൻ: ) പടിഞ്ഞാറൻ മധ്യേഷ്യയിലെ ഒട്ടു മിക്ക ഭാഗങ്ങളിലൂടെയും കടന്ന് [[സിൽക്ക് റോഡ്]] പാത പിന്തുടരുന്ന ഒരു റെയിൽ‌വേയാണ്. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിൽ]] [[മദ്ധ്യേഷ്യ|മധ്യേഷ്യയിലേക്കുള്ള]] വ്യാപന കാലത്ത് [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യമാണ്]] ഇത് പണികഴിപ്പിച്ചത്. ഖോകാന്ദിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് 1879 ലാണ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. റഷ്യൻ സാമ്രാജ്യത്വ സൈന്യം തങ്ങളുടെ ഭരണത്തിനെതിരായ പ്രാദേശിക ചെറുത്തുനിൽപ്പിനെതിരായ സൈനിക നടപടികളെ സുഗമമാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന്റെ നിർമ്മാണത്തിലൂടെ ഉദ്ദേശിച്ചത്. എന്നിരുന്നാലും, കർസൺ പ്രഭു റെയിൽ‌വേ സന്ദർശിച്ചപ്പോൾ, അതിന്റെ പ്രാധാന്യം പ്രാദേശിക സൈനിക നിയന്ത്രണത്തേക്കാളുപരിയാണെന്നും [[ഏഷ്യ|ഏഷ്യയിലെ]] ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.<ref>''Military power, conflict, and trade'' by Michael P. Gerace, [[Routledge]], 2004 p182</ref>
 
"https://ml.wikipedia.org/wiki/ട്രാൻസ്-കാസ്പിയൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്