"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
|subdivision = See text
|}}
[[ഗന്ധം|സുഗന്ധം]] പുറപ്പെടുവിക്കുന്ന [[ഇല|ഇലകളുള്ള]] സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യമാണ്]] '''പുതിന'''. [[അറേബ്യൻ ഉപദ്വീപ്|അറേബ്യൻ]] നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് [[അറബി ഭാഷ|അറബി ഭാഷയിൽ]] '''നാന''' എന്ന പേരിലറിയപ്പെടുന്നു. പുതിനയിൽ നിന്നാണ് [[മെന്തോൾ]] എന്ന തൈലം വാറ്റിയെടുക്കുന്നത്. [[ഇന്ത്യ|ഇന്ത്യയിൽ]] എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. തണ്ടു മുറിച്ചു നട്ട് പുതിന വളർ‌ത്താം. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിനഈ സസ്യം [[മണ്ണ്|മണ്ണിൽ]] പടർന്നാണു വളരുന്നത്. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
 
== ഉപയോഗം ==
41,047

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3248642" എന്ന താളിൽനിന്ന് ശേഖരിച്ചത്