"തൈപ്പൂയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Thaipusam}}
[[തമിഴ്]] പഞ്ചാംഗത്തിൽ [[തൈ]] മാസത്തിലെ (മലയാളം പഞ്ചാംഗത്തിൽ [[മകരം|മകരമാസത്തിൽ]] [[പൂയം]] നാളാണ് ‌''' തൈപ്പൂയമായി''' ആഘോഷിക്കുന്നത്‌. ശിവസുതനും ദേവസേനാപതിയുമായ [[സുബ്രഹ്മണ്യൻ|സുബ്രഹ്മണ്യന്റെ]] പിറന്നാളാണ്‌ തൈപ്പൂയം എന്നാണ്‌ വിശ്വാസം. [[സുബ്രഹ്മണ്യൻ]] താരകാസുരനെ യുദ്ധത്തിൽ വധിച്ച്‌ വിജയം കൈവരിച്ച ദിവസമാണ്‌ മകരമാസത്തിലെ പൂയം നാൾ എന്നും കരുതുന്നു.(സുബ്രഹ്മണ്യന്റെ വിവാഹ സുദിനമാണ് തൈപ്പൂയ്യമെന്നും പിറന്നാൾ തൃക്കാർത്തികയാണെന്നും ഐതിഹ്യമുണ്ട്)
 
[[പൊങ്കൽ|മകരസംക്രമദിനമാണ്‌]] തൈമാസത്തിലെ ആദ്യനാൾ, [[ഉത്തരായണം|ഉത്തരായണത്തിന്റെ]] തുടക്കം.ഇതാണ്‌ [[പൊങ്കൽ|തൈപ്പൊങ്കൽ]]. അതേ മാസത്തിൽ വരുന്ന മറ്റൊരു ആഘോഷമാണ്‌ തൈപ്പൂയം. [[തമിഴ്‌നാട്|തമിഴ്‌നാട്ടിലേയും]] [[കേരളം|കേരളത്തിലേയും]] സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ ഈ ദിവസം പ്രധാനമാണ്‌. കേരളത്തിലും എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു. [[പഴനി മുരുകക്ഷേത്രം|പഴനി]], [[തിരുച്ചെന്തൂർ സുബ്രഹ്മണ്യക്ഷേത്രം|തിരുച്ചെന്തൂർ]], [[ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം|ഹരിപ്പാട്]], [[കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം|കിടങ്ങൂർ]] തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചുവരുന്നു.
"https://ml.wikipedia.org/wiki/തൈപ്പൂയം" എന്ന താളിൽനിന്ന് ശേഖരിച്ചത്