"സംവാദം:അപസൗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 2:
അപസൗരത്തിനും ഉപസൗരത്തിനും പൊതുവായിപ്പറയുന്ന പേരെന്താണ്? --[[ഉപയോക്താവ്:Sruthi|ശ്രുതി]] 13:03, 27 ജൂൺ 2011 (UTC)
നീചോച്ചം (apsis) [[
ഉപഭ്രയും അപഭ്രയും കൂടി ചേർത്തുള്ള ഒരു പ്രയോഗമുണ്ടായിരുന്നെങ്കിൽ ലേഖനത്തിന്റെ പേരുമാറ്റാമായിരുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 04:46, 4 മേയ് 2013 (UTC)
വരി 18:
:apsis= നീചോച്ചം - ഏറ്റവും അടുത്തതോ അകന്നതോ ആയ (ഒരു) ബിന്ദു (Plural apsides = അപദൂരം) ഇവ പൊതുനാമങ്ങളായി ഉപയോഗിക്കുന്നുണ്ടു്.
ഇവയൊക്കെയാണു് ഇതുവരെ കണ്ട സമാനപദങ്ങൾ. -സൗരം എന്നും ഉപ- എന്നും എവിടെയും കണ്ടില്ല. ആദ്യം ഈ ലേഖനം എഴുതിയ ആളുടെ അവലംബം എന്തായിരുന്നു എന്നു നോക്കേണ്ടിവരും. apo-, peri- എന്നീ അർത്ഥങ്ങളിൽ വ്യതിരിക്തമായ പൊതുനാമങ്ങളും കണ്ടില്ല. ഇനി സൂര്യസിദ്ധാന്തം/യുക്തിഭാഷ നോക്കാവുന്നതാണു്. കൂടുതൽ പരിശോധിച്ചുകൊണ്ടിരിക്കുന്നു. ഇംഗ്ലീഷിൽ തന്നെയും (സൂര്യചന്ദ്രന്മാരുടെയല്ലാതെ)കൂടുതലുള്ള പല പദങ്ങളും അടുത്ത കാലത്തുമാത്രം പ്രചാരത്തിൽ വന്നതാണെന്നു കണ്ടു. [[
|