"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
==ഗവേഷണവും കണ്ടുപിടുത്തവും==
[[Image:Mohenjodaro.jpeg|thumb|300px|right|[[മോഹഞ്ചോ-ദാരോ]] വില്‍ ഖനനം ചെയ്തെടുത്ത നഗരാവശിഷ്ടം]]
[[Image:Simulation_harappatown.gif|thumb|300px|right| [[ഹരപ്പ]] നഗരം- ഇ മുഖം ചിത്രകാരന്‍റെ ഭാവനയില്‍ കടപ്പാട്:ക്രിസ് സ്ലൊയന്‍ ]]സര്‍ [[ജോണ്‍ ഹൂബെര്‍ട്ട് മാര്‍ഷല്‍]] എന്ന പുരാവസ്തു ശാസ്ത്രജ്ഞന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പുരാതന വകുപ്പ് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയും [[മധു സ്വരൂപ് വത്സ്]] എന്ന ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രജ്ഞന്‍റെ മേല്‍ നോട്ടത്തില്‍ 1920 മുതല്‍ 34 വരെ ഹരപ്പയില്‍ വിസ്തരിച്ച് ഖനനം നടക്കുകയും ചെയ്തു. ഇതിന് പ്രചോദനമായത് [[ചാള്‍സ് മാസണ്‍]] എന്ന യാത്രാ ചരിത്രകാരനാണ്. അദ്ദേഹം തന്‍റെ യാത്രയില്‍ ബലൂചിസ്ഥാന്‍, പഞ്ചാബ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിരുന്നു(1826-1838). ബ്രിട്ടീഷ് നിര്‍മ്മാണ വിദഗ്ദര്‍ ഇവിടങ്ങളിലെ പഴയ ചൂടുകട്ടകള്‍ എന്തണെന്നറിയാതെഎന്താണെന്നറിയാതെ [[കറാച്ചി]]-[[ലാഹോര്‍]] റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു. വീണ്ടും അന്‍പത് വര്‍ഷത്തിലേറേ കഴിഞ് ജെ ഫ്ലീറ്റ് എന്നയാള്‍ ഇവിടങ്ങളിലെ ആലേഖിതമായ കൂടുകള്‍മുദ്രകള്‍ കണ്ടെത്തിയതിനുശേഷമാണ് പുരാവസ്തു ഗവേഷകര്‍ ഇവിടം ശ്രദ്ധിക്കുന്നത്. [[റാവു ബഹാദൂര്‍ ദയാറാം സാഹ്‍നി]] (Dayaram Sahni) എന്ന ശാസ്ത്രജ്നനാണ് ഹരപ്പയിലെ ഈ സങ്കേതം കണ്ടെത്തിയത്. ഒരു വര്‍ഷത്തിനു ശേഷം [[രാഖല്‍ ദാസ് ബാനര്‍ജി]] [[മോഹഞ്ചോ-ദാരോ]] എന്ന സ്ഥലത്തും നാഗരികതയുടെ അവശിഷ്ടങ്ങള്‍ ഉദ്ഖനനം ചെയ്തെടുത്തു. <ref>http://www.geocities.com/ifihhome/bookreviews/sarasvatiflowsonrv.html </ref> 1933 വരെ ചെറിയതു വലിയതുമായ ഉദ് ഖനനങ്ങള്‍ നടന്നു.
 
ഇന്ത്യാ വിഭജനത്തിനുശേഷം 1950-ല് [[മോര്‍ട്ടീമര്‍ വീലര്‍]] പഠനം നടത്തി. കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇത് ബലൂചിസ്ഥാനിലെ [[സുട്കാഗന്‍ ദോര്‍]] മുതല്‍ ഗുജരാത്തിലെ [[ലോഥല്‍]] വരെ നീണ്ടു. ശാസ്ത്രജ്ഞാന്മാരില്‍ പ്രമുഖര്‍ ഔറെല്‍ സ്റ്റീന്‍, നാനി ഗോപാല്‍ മജുംദാര്‍, [[ബി.ബി.ലാല്‍]], മൈക്കേല്‍ ജാന്‍സന്‍ എന്നിവരായിരുന്നു.
"https://ml.wikipedia.org/wiki/സിന്ധു_നദീതടസംസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്