"സ്തനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2402:8100:3924:9CAF:0:0:0:1 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3247884 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 28:
'''സ്തനം''' എന്നത് സസ്തനികളുടെ നെഞ്ചിനോട് ചേർന്ന് കാണുന്ന വീർത്ത അവയവം ആണ്‌. ബഹുവചനം സ്തനങ്ങൾ. ഇംഗ്ലീഷ് : Breasts. [[സസ്തനി]] എന്ന പേരിന്റെ അർത്ഥം തന്നെ സ്തനങ്ങളോട് കൂടിയത് എന്നാണ്‌. [[മലയാളം|മലയാളത്തിൽ]] മുല എന്നും പര്യായമുണ്ട്. ഗ്രാമീണഭാഷയിൽ അമ്മിഞ്ഞ എന്നു വിവക്ഷിക്കുന്നതും മുലകളെയാണ്.
 
[[സസ്തനി|സസ്തനികൾ]] അവരുടെ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുക. ഈ കുഞ്ഞുങ്ങൾക്ക് ആദ്യകാലങ്ങളിൽ വളരാനാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നത് മുലയൂട്ടുന്നതിലൂടെയാണ്‌. മനുഷ്യ സ്ത്രീക്ക് ഒരു ജോഡി സ്തനമാണ്‌ ഉണ്ടാവുക. മറ്റു മൃഗങ്ങൾക്ക് കൂടുതൽ എണ്ണം ഉണ്ടാവാറുണ്ട്. ആൺ വർഗ്ഗങ്ങൾക്കും സ്തനങ്ങൾ ഉണ്ടാവും. എന്നാൽ ഇത് പുർണ്ണ വളർച്ച പ്രാപിക്കാത്തെ അവസ്ഥയിലായിരുക്കും. [[ഗൈനക്കോമേസ്റ്റിയ]] എന്ന അവസ്ഥയിൽ ആണിന്‌ സ്തനവളർച്ച ഉണ്ടാകാറുണ്ട്. മനുഷ്യനിൽ [[നപുംസകം|ട്രാൻസ്ജെൻഡറുകൾക്കും]] സ്തനങ്ങൾ ഉണ്ട്. സ്തനങ്ങളിൽ പാലുല്പാദിപ്പിക്കാനുള്ള ഗ്രന്ഥികൾ ആണ്‌ മാംസപേശികൾക്കൊപ്പം അധികമായി ഉണ്ടാവുക. മനുഷ്യന്റെലിംഗഭേദം കാമകൂടാതെ കേളികളിമിക്കവർക്കും ലെലൈംഗിക പ്രധാനഉത്തേജനം അവയവമാണ്നൽകുന്നതിലെ മുലഅവിഭാജ്യ ഘടകവുമാണ്‌ ഇവ. [[സ്തനാർബുദം]] സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും കണ്ടു വരുന്നു. വിദേശ രാജ്യങ്ങളിൽ സ്തനങ്ങളുടെ രൂപഭംഗി വർദ്ധിപ്പിക്കാനുള്ള ഇം‌പ്ലാന്റ് ചികിത്സക്ക് വൻ പ്രചാരം ലഭിച്ചിട്ടുണ്ട്. <ref> [http://www.beverlyhillsphysicians.com/resources/evolution_breast_implants.php വിവിധ സ്തന ഇമ്പ്ലാന്റുകളെക്കുറിച്ച് ശേഖരിച്ച തിയ്യതി 2007-04-25] </ref>
 
== പരിണാമം ==
"https://ml.wikipedia.org/wiki/സ്തനം" എന്ന താളിൽനിന്ന് ശേഖരിച്ചത്