"ബ്രൂസ് സ്പ്രിങ്സ്റ്റീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
}}
}}
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും മനുഷ്യസ്നേഹിയുമാണ് '''ബ്രൂസ് സ്പ്രിങ്സ്റ്റീൻ''' ({{Lang-en|Bruce Frederick Joseph Springsteen}}; ജനനം സെപ്റ്റംബർ 1949).'''ദ ബോസ്സ്''' എന്ന വിളിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ ഗാനങ്ങൾ കാവ്യാത്മകമായ വരികളാൽ ശ്രദ്ധേയമാണ്.
 
ലോകമെമ്പാടുമായി 12 കോടിയിലേറെ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം എക്കാലത്തെയും മികച്ച കലാകാരന്മാരിൽ ഒരാളാണ്.<ref>{{cite web|url=http://www.riaa.com/goldandplatinum.php?content_selector=top-selling-artists |title=Top Selling Artists – December 04, 2013 |publisher=RIAA |accessdate=December 4, 2013}}</ref><ref>{{cite news|url=http://www.irishtimes.com/culture/music/springsteen-has-high-hopes-for-radical-marketing-wheeze-1.1649595|title=Springsteen has high hopes for radical marketing wheeze|publisher=[[The Irish Times]]|date=January 10, 2014|accessdate=February 19, 2014|last=Boyd|first=Brian}}</ref> . തന്റെ സംഗീത ജീവിതത്തിനിടയിൽ വളരെയധികം പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹത്തിന് 20 [[ഗ്രാമി]] പുരസ്കാരങ്ങളും, രണ്ട് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]] ഒരു [[ഓസ്കാർ]] എന്നിവ ലഭിച്ചിട്ടുണ്ട്.കൂടാതെ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]] , സോംഗ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മ് തുടങ്ങിയ ഹോൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
24

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3247908" എന്ന താളിൽനിന്ന് ശേഖരിച്ചത്