"വീഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
 
==ക്രൈസ്തവ ദേവാലയങ്ങളിൽ==
ക്രൈസ്തവ ആരാധനയിൽ [[വിശുദ്ധ കുർബാന|വിശുദ്ധ കുർബാനയുടെ]] ഭാഗമായി വീഞ്ഞ് ചെറിയ അളവിൽ ഉപയോഗിക്കാറുണ്ട്. കേരളത്തിലെ പള്ളികളിൽ [[കൊച്ചിൻ മാസ് വൈൻ റൂൾ]] പ്രകാരം ലൈസൻസെടുത്താണ് വിശുദ്ധ കുർബാനക്കായി സഭാ സ്ഥാപനങ്ങൾ വൈൻ തയ്യാറാക്കുന്നത്. <ref>{{cite web|title=വീഞ്ഞ് വിവാദം ആസൂത്രിതം; വിട്ടുനിൽക്കാൻ സഭാ തീരുമാനം|url=http://web.archive.org/web/20140826053557/http://www.mathrubhumi.com/story.php?id=479483|publisher=മാതൃഭൂമി ഓൺലൈൻ|accessdate=2014-08-26|date=2014-08-26}}</ref> ഈ ചട്ടപ്രകാരം ഉണക്കമുന്തിരിയിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കുന്ന കുർബാനയ്ക്കുള്ള വീഞ്ഞിൽ പഞ്ചസാര ചേർക്കാൻ അനുവാദമില്ല.<ref>{{Cite web|url=https://www.manoramaonline.com/pachakam/readers-recipe/2019/11/14/traditional-christmas-wine-recipe.html|title=വൈൻ|access-date=|last=|first=|date=|website=|publisher=}}</ref>
 
== ഇതുംകൂടി ==
"https://ml.wikipedia.org/wiki/വീഞ്ഞ്" എന്ന താളിൽനിന്ന് ശേഖരിച്ചത്