"യൂബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
[[പ്രമാണം:UBER (1).jpg|പകരം=യൂബെർ കേരള |ലഘുചിത്രം|UBER]]
[[US|അമേരിക്ക]]യിലെ [[San Francisco|സാൻ ഫ്രാൻസിസ്കോ]] ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയാണ് '''ഊബർ (Uber)'''. [[സ്മാർട്ട് ഫോൺ]] സൗകര്യമുള്ള ഇടപാടുകാർക്ക് ഊബർ എന്ന മൊബൈൽ ആപ് ഉപയോഗിച്ച് സ്വന്തമായി വാഹനമുള്ള യൂബർ ഡ്രൈവർമാരോട് യാത്രകൾ ആവശ്യപ്പെടാൻ സാധിക്കും.<ref>{{cite news |title=Uber Dispatches trips |first1=Evelyn |last1=Rusli |url=http://ottawacitizen.com/news/local-news/uber-ride-sharing-program-seeks-ottawa-drivers |work=Wall Street Journal |date=June 6, 2014 |accessdate=November 7, 2014}}</ref><ref name="wsj">{{cite news | url=http://blogs.wsj.com/digits/2011/06/17/worth-it-an-app-to-get-a-cab/ | title=Worth It? An App to Get a Cab | work=The Wall Street Journal | date=June 17, 2011 | agency=Dow Jones & Company | last=Goode | first=Lauren}}</ref> യൂബർ എന്ന കമ്പനിയാണ് ഇതിനാവശ്യമായ മൊബൈൽ ആപ് ഉണ്ടാക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഓപറേറ്റ് ചെയ്യുന്നതും. 2019 ജൂൺ 12 -ലെ കണക്കനുസരിച്ച് യൂബർ 63 രാജ്യങ്ങളിൽ 785+ നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.<ref>{{cite web|title=Where is Uber Currently Available?|url= https://www.uber.com/cities |publisher=Uber.com |accessdate=May 26, 2015}}</ref><ref>{{cite web|title=Amman,you are UBER's 300th city!|url= http://blog.uber.com/AmmanLaunch |publisher=Uber.com |accessdate=May 26, 2015}}</ref> യൂബറിന്റെ വരവോടെ പല കമ്പനികളും ഈ രീതി അനുകരിച്ച് ഇത്തരം കച്ചവട ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ പരിപാടിയെ ''യൂബറിഫിക്കേഷൻ'' എന്ന് വിളിക്കുന്നു.<ref>{{cite web|title=Apple Pay's Real Killer App: The Uber-ification of Local Services|url=http://www.huffingtonpost.com/michael-boland/apple-pays-real-killer-ap_b_6233828.html|website=Huffington Post|accessdate=January 5, 2015}}</ref><ref>{{cite web|title=Uberification of the US Service Economy|url=http://schlaf.me/post/81679927670|website=Schlaf|accessdate=January 5, 2014}}</ref>
 
കേരളത്തിൽ ഇപ്പോൾ കൊച്ചിയിലും (എറണാകുളം ജില്ല ) കോഴിക്കോടും തിരുവനന്തപുരത്തും തൃശ്ശൂരിലും കോട്ടയത്തും ഈ സേവനം ലഭ്യമാണ് , ഇന്റർനെറ്റ്‌ ഉള്ള സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വളരെ സൌകര്യ പ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ടാക്സി സർവീസ് ആണ് യൂബർ ,
 
ടാക്സി ബുക്ക്‌ ചെയ്യാൻ വളരെ എളുപ്പവും , യാത്രാ നിരക്ക് കുറവും , സമയ കൃത്യതയും , കാഷ് ആയോ ഓൺലൈൻ ആയോ പണം കൈമാറാം എന്ന സവിശേഷതയും യൂബെറിനെ കൂടുതൽ ജനകീയമാക്കുന്നു .
88

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3247767" എന്ന താളിൽനിന്ന് ശേഖരിച്ചത്