"യൂബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 27:
[[പ്രമാണം:UBER (1).jpg|പകരം=യൂബെർ കേരള |ലഘുചിത്രം|UBER]]
[[US|അമേരിക്ക]]യിലെ [[San Francisco|സാൻ ഫ്രാൻസിസ്കോ]] ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്വർക്ക് കമ്പനിയാണ് '''ഊബർ (Uber)'''. [[സ്മാർട്ട് ഫോൺ]] സൗകര്യമുള്ള ഇടപാടുകാർക്ക് ഊബർ എന്ന മൊബൈൽ ആപ് ഉപയോഗിച്ച് സ്വന്തമായി വാഹനമുള്ള യൂബർ ഡ്രൈവർമാരോട് യാത്രകൾ ആവശ്യപ്പെടാൻ സാധിക്കും.<ref>{{cite news |title=Uber Dispatches trips |first1=Evelyn |last1=Rusli |url=http://ottawacitizen.com/news/local-news/uber-ride-sharing-program-seeks-ottawa-drivers |work=Wall Street Journal |date=June 6, 2014 |accessdate=November 7, 2014}}</ref><ref name="wsj">{{cite news | url=http://blogs.wsj.com/digits/2011/06/17/worth-it-an-app-to-get-a-cab/ | title=Worth It? An App to Get a Cab | work=The Wall Street Journal | date=June 17, 2011 | agency=Dow Jones & Company | last=Goode | first=Lauren}}</ref> യൂബർ എന്ന കമ്പനിയാണ് ഇതിനാവശ്യമായ മൊബൈൽ ആപ് ഉണ്ടാക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഓപറേറ്റ് ചെയ്യുന്നതും.
കേരളത്തിൽ ഇപ്പോൾ കൊച്ചിയിലും (എറണാകുളം ജില്ല ) കോഴിക്കോടും തിരുവനന്തപുരത്തും തൃശ്ശൂരിലും ഈ സേവനം ലഭ്യമാണ് , ഇന്റർനെറ്റ് ഉള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് വളരെ സൌകര്യ പ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ടാക്സി സർവീസ് ആണ് യൂബർ ,
|