"യൂബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

80 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[US|അമേരിക്ക]]യിലെ [[San Francisco|സാൻ ഫ്രാൻസിസ്കോ]] ആസ്ഥാനമായ ഒരു ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്‌വർക്ക് കമ്പനിയാണ് '''ഊബർ (Uber)'''. [[സ്മാർട്ട് ഫോൺ]] സൗകര്യമുള്ള ഇടപാടുകാർക്ക് ഊബർ എന്ന മൊബൈൽ ആപ് ഉപയോഗിച്ച് സ്വന്തമായി വാഹനമുള്ള യൂബർ ഡ്രൈവർമാരോട് യാത്രകൾ ആവശ്യപ്പെടാൻ സാധിക്കും.<ref>{{cite news |title=Uber Dispatches trips |first1=Evelyn |last1=Rusli |url=http://ottawacitizen.com/news/local-news/uber-ride-sharing-program-seeks-ottawa-drivers |work=Wall Street Journal |date=June 6, 2014 |accessdate=November 7, 2014}}</ref><ref name="wsj">{{cite news | url=http://blogs.wsj.com/digits/2011/06/17/worth-it-an-app-to-get-a-cab/ | title=Worth It? An App to Get a Cab | work=The Wall Street Journal | date=June 17, 2011 | agency=Dow Jones & Company | last=Goode | first=Lauren}}</ref> യൂബർ എന്ന കമ്പനിയാണ് ഇതിനാവശ്യമായ മൊബൈൽ ആപ് ഉണ്ടാക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഓപറേറ്റ് ചെയ്യുന്നതും. 2016 ഏപ്രിൽ 12 -ലെ കണക്കനുസരിച്ച് യൂബർ 60 രാജ്യങ്ങളിൽ 404 നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.<ref>{{cite web|title=Where is Uber Currently Available?|url= https://www.uber.com/cities |publisher=Uber.com |accessdate=May 26, 2015}}</ref><ref>{{cite web|title=Amman,you are UBER's 300th city!|url= http://blog.uber.com/AmmanLaunch |publisher=Uber.com |accessdate=May 26, 2015}}</ref> യൂബറിന്റെ വരവോടെ പല കമ്പനികളും ഈ രീതി അനുകരിച്ച് ഇത്തരം കച്ചവട ഉൽപ്പന്നങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഈ പരിപാടിയെ ''യൂബറിഫിക്കേഷൻ'' എന്ന് വിളിക്കുന്നു.<ref>{{cite web|title=Apple Pay's Real Killer App: The Uber-ification of Local Services|url=http://www.huffingtonpost.com/michael-boland/apple-pays-real-killer-ap_b_6233828.html|website=Huffington Post|accessdate=January 5, 2015}}</ref><ref>{{cite web|title=Uberification of the US Service Economy|url=http://schlaf.me/post/81679927670|website=Schlaf|accessdate=January 5, 2014}}</ref>
 
കേരളത്തിൽ ഇപ്പോൾ കൊച്ചിയിലും (എറണാകുളം ജില്ല ) കോഴിക്കോടും തിരുവനന്തപുരത്തും തൃശ്ശൂരിലും ഈ സേവനം ലഭ്യമാണ് , ഇന്റർനെറ്റ്‌ ഉള്ള സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് വളരെ സൌകര്യ പ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ടാക്സി സർവീസ് ആണ് യൂബർ ,
 
ടാക്സി ബുക്ക്‌ ചെയ്യാൻ വളരെ എളുപ്പവും , യാത്രാ നിരക്ക് കുറവും , സമയ കൃത്യതയും , കാഷ് ആയോ ഓൺലൈൻ ആയോ പണം കൈമാറാം എന്ന സവിശേഷതയും യൂബെറിനെ കൂടുതൽ ജനകീയമാക്കുന്നു .
യൂബർ സർവീസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം അവരുടെ സ്മാർട്ട്‌ ഫോണിൽ , ഗൂഗിൾ പ്ലേ സ്റ്റോർ , ആപ്പിൾ ആപ് സ്റ്റോർ , അല്ലെങ്കിൽ വിൻഡോസ്‌ സ്റ്റോർ ഇൽ നിന്നും , യൂബർ ആപ് ഡൌൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക , തുടർന്ൻ ആപ്പ് ഓപ്പൺ ചെയ്തു , നമ്മുടെ പേര് , മൊബൈൽ നമ്പർ , ഇമെയിൽ , , പെയ്മെന്റ് നടത്താനുള്ള ഡെബിറ്റ് കാർഡ്‌ വിവരങ്ങൾ തുടങ്ങിയവ , ചേർക്കുക , തുടർന്ൻ ഒരു OTP പാസ്സ്‌വേർഡ്‌ മുഖേന നമുക്ക് യാത്ര ചെയ്യാനുള്ള കസ്റ്റമർ ആയി രജിസ്റ്റർ ചെയ്യാം , തുടർന്ൻ യൂബെർ ആപ് ഓപ്പൺ ചെയ്തു , ടാക്സി ബുക്ക്‌ ചെയ്യാം ,
 
യൂബറിൽ , യൂബർ ഗോ , യൂബർ X , യൂബർ XL , യൂബർ HIRE ,യൂബർ ഇന്റർസിറ്റി എന്നിങ്ങനെ നമ്മുടെ ആവശ്യാനുസരണം പല സർവീസുകൾ ലഭ്യമാണ് , യുബെർ ഗോ നിങ്ങൾക്ക് ഹാച്ച് ബാക്ക് മോഡലുകൾ ആയാ , മാരുതി റിട്സ് , ഇയോൺ തുടങ്ങിയ ചെറുകാറുകൾ യാത്രക്കായി ഉപയോഗിക്കാം , യുബെർന്റെ ഏറ്റവും നിരക്ക് കുറഞ്ഞ സർവീസ് ആണിത് , അടുത്തതായി യുബെർ X , ടൊയോട്ട എടിയോസ് , മാരുതി സ്വിഫ്റ്റ് ഡിസൈർ , തുടങ്ങിയ സെടാൻ വിഭാഗത്തിൽ പെട്ട നാലുപേർക്ക് യാത്ര ചെയ്യാവുന്ന കാറുകൾ ആണ് ലഭിക്കുക , ഇതിന്റെ റേറ്റ് യുബെർ ഗോ അപേക്ഷിച്ച് അൽപ്പം കൂടുതൽ ആയിരിക്കും , ലഗ്ഗേജ് കൊണ്ട് പോകാൻ ഉള്ളവർക്ക് ഡിക്കി സൗകര്യം ഉള്ള കാറുകൾ ഈ വിഭാഗത്തിൽ ലഭിക്കും , അടുത്തതായി യുബെർ XL , ആറു പേർക്ക് സുഖമായി യാത്ര ചെയാവുന്ന ഇന്നോവ , മഹിന്ദ്ര സൈലോ , തുടങ്ങിയ വാഹനങ്ങൾ ഈ സെഗ്മെന്റിൽ ലഭിക്കും , റേറ്റ് മറ്റുള്ളവയെ അപേക്ഷിച്ച് കുറച്ചു കൂടുതൽ ആണ് .അടുത്തതായി UBER HIRE കുറച്ചു മണിക്കൂറുകൾ നേരത്തേക്ക് ഒരു ടാക്സി വാടകയ്ക്ക് ലഭിക്കണം എങ്കിൽ ഇതാണ് ഉത്തമം , ആ സമയത്തിനുള്ളിൽ പോകാവുന്ന പരമാവധി നിങ്ങൾക്ക് യാത്ര ചെയ്യാം ( ഇതിൽ ചില കണ്ടീഷൻസ് ഉണ്ട് )
 
ഇനി നിങ്ങൾക്ക് യുബെർ വഴി ടാക്സി ബുക്ക്‌ യാത്ര ചെയ്യാനായി , നിങ്ങളുടെ സ്മാർട്ട്‌ ഫോണിലെ യുബെർ ആപ് തുറക്കുക , താഴെ , യൂബർ ഗോ , യൂബർ X , യൂബർ XL , യൂബർ HIRE , തുടങ്ങിയവയിൽ ആവശ്യമുള്ള സർവീസ് സെലെക്റ്റ് ചെയ്യുക , പെയ്മെന്റ് ഓപ്ഷൻ കാഷ് , അല്ലെങ്കിൽ , കാർഡ്‌ , അല്ലെങ്കിൽ ഏതെങ്കിലും മൊബൈൽ വാല്ലെറ്റ് സെലെക്റ്റ് ചെയ്യുക , മൊബൈൽ വാല്ലെറ്റ് സെലക്ട്‌ ചെയ്യുമ്പോൾ യുബെർ നിഷ്കർഷിച്ചിട്ടുള്ള മിനിമം ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ അത് സെലക്റ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ . യാത്ര ബുക്ക് ചെയ്തതിനു ശേഷം , പെയ്മെന്റ് മോഡ് നമുക്ക് മാറ്റാൻ സാധിക്കുന്നതല്ല , തുടർന്ൻ മുകളിൽ നമ്മൾ നിൽക്കുന്ന സ്ഥലം ആയിരിക്കും , സാധാരണയായി നമുക്ക് ടാക്സി വരേണ്ട സ്ഥലം ആയി കൊടുത്തിട്ടുണ്ടാകുക , നാം ഏതെങ്കിലും ബഹു നില കെട്ടിടത്തിന്റെ അകത്താണ് എങ്കിൽ മാപ്പിൽ നമ്മൾ നിൽക്കുന്ന സ്ഥലം തെറ്റായി കാണിക്കാൻ സാധ്യത ഉണ്ട് , അല്ലെങ്കിൽ കുറച്ചകലെയുള്ള ഒരു സുഹൃത്തിനെ , ഭാര്യയെ , അമ്മയെ , അല്ലെങ്കിൽ മക്കളെ പിക് ചെയ്യാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ , മുകളിലെ പിക്കപ്പ് ലൊക്കേഷൻ നമുക്ക് കൃത്യമായി മാപ്പിൽ മാർക്ക്‌ ചെയ്യാൻ സാധിക്കും , ഇതിനു മാപ്പിനെ കുറിച്ച് , നമ്മുടെ വഴികളെ കുറിച്ച് ഒരു ധാരണ ആവശ്യമാണ്‌ , ഇല്ലെങ്കിൽ പിക്കപ്പ് ചെയ്യേണ്ട സ്ഥലം മുകളിൽ നമുക്ക് എഡിറ്റ്‌ ചെയ്‌താൽ അതിനോട് അനുബന്ധിച്ചുള്ള സെലക്ഷൻ വരും അതിൽ നിന്നും നമ്മുടെ ലോകെഷൻ സെലെക്റ്റ് ചെയ്തും കൊടുക്കാം , തുടന്ൻ നമുക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്നും കൂടെ എന്റെർ ചെയ്യുക , ഇത് നിർബന്ധം ആണ് , എന്നാൽ മാത്രമേ നമുക്ക് ടാക്സി ബുക്ക്‌ ചെയ്യാൻ പറ്റൂ . നിരവധി ഡ്രൈവർമാർ ഉള്ള യുബെർനു , ടാക്സി ഡ്രൈവർക്ക് അവരുടെ സൗകര്യം നോക്കി യാത്രകൾ സൗകര്യം ചെയ്യുന്നതിന് വേണ്ടിയും , യാത്രക്ക് ഏകദേശം വരുന്ന ചെലവ് കണക്കു കൂട്ടി നമ്മളെ അറിയിക്കാനും വേണ്ടിയാണ് ഇത് .തുടന്നു REQUEST UBER നാം സെലെക്റ്റ് ചെയ്യുമ്പോൾ , നമ്മുടെ അടുത്തുള്ള യുബെർ കാറുകളിലേക്ക് നമ്മുടെ യാത്ര ചെയ്യാനുള്ള ആഗ്രഹം അറിയിച്ചു കൊണ്ടുള്ള സന്ദേശം എത്തുകയും , ഊഴം അനുസരിച്ച് ഏറ്റവും അടുത്തുള്ള ഡ്രൈവർ നമ്മുടെ , ആവശ്യം അനുസരിച്ച് യാത്രക്ക് തയ്യാറാവുകയും ഡ്രൈവർ അദ്ദേഹത്തിന്റെ മൊബൈലിൽ OK ചെയ്യുകയും , ഉടനെ തന്നെ നമുക്ക് നാം യാത്ര ചെയ്യാൻ പോകുന്ന വാഹനത്തിന്റെ നമ്പറും , ഏകദേശം വാഹനം നമ്മുടെ അടുത്ത് എത്താൻ എടുക്കുന്ന സമയവും , ഡ്രൈവറുടെ പേരും, മൊബൈൽ നമ്പറും , ഫോട്ടോയും , അദ്ദേഹത്തെ കുറിച്ച് , ഇതിനു മുന്പ് യാത്ര ചെയ്തവർ നൽകിയ , സ്റ്റാർ മാർക്കും കാണാൻ സാധിക്കും . വഹ്ഹണം നിൽക്കുന്ന സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്നും പുറപ്പെട്ടാൽ നമ്മുടെ യുബെർ ആപ്പിലും അത് നമുക്ക് ദ്രിശ്യമാകും , ശരിയായ വഴിയിൽ ആണ് വരുന്നതെന്നും , തെറ്റായ വഴിയിൽ ആണ് ഡ്രൈവർ പോകുന്നതെങ്കിൽ , അദ്ദേഹത്തെ നമുക്ക് ഫോണിൽ വിളിക്കാം , ഇപ്പോൾ സാധാരണയായി , യാത്ര ബുക്ക്‌ ചെയ്യുമ്പോൾ തന്നെ ഡ്രൈവർ നമ്മളെ വിളിച്ചു , നാം നിൽക്കുന്ന ഏരിയ അന്വേഷിക്കും , അത് അദ്ദേഹത്തിന് എളുപ്പത്തിനും , യാത്രക്ക് വിളിച്ചത് വ്യാജമല്ല എന്ന് ഉറപ്പിക്കാനും വേണ്ടിയാണ് . തുടർന്ൻ വാഹനം നമ്മുടെ അടുത്ത് എത്തുകയും , നാം യാത്ര തുടങ്ങുകയും ചെയ്യുന്നു , നാം വാഹനത്തിൽ പ്രവേശിച്ച സ്ഥലം മുതലാണ്‌ , യുബെർ നമ്മുടെ യാത്ര ചെയ്യുന്ന കിലോമീറ്റർ കണക്കാക്കുന്നത് . യാത്രക്കിടയിൽ നമുക്ക് വേണമെങ്കിൽ അതെ റൂട്ടിൽ യാത്ര ചെയ്യുന്ന വേറെ സഹയാത്രികനെ കൂടെ ഉൾപ്പെടുത്തി , യാത്ര ചെലവ് പങ്കു വെച്ച് കൊടുക്കാൻ ഉള്ള സൌകര്യവും ഉണ്ട് . യാത്ര അവസാനിച്ച ശേഷം , നാം ആദ്യം സെറ്റ് ചെയ്തത് ഡെബിറ്റ് കാർഡ് , അല്ലെങ്കിൽ മൊബൈൽ വാല്ലെറ്റ് പോലെയുള്ള ഓൺലൈൻ പെയ്മെന്റ് ആണെകിൽ , ഡ്രൈവെറോട് നന്ദി പറഞ്ഞു യാത്ര അവസാനിപ്പിക്കാം , അല്ല , കാഷ് ആണ് സെലെക്റ്റ് ചെയ്തത് എങ്കിൽ , ആപ്പിൾ കാണിച്ച പണം കൊടുത്തു നന്ദി പറഞ്ഞു നമുക്ക് യാത്ര അവസാനിപ്പിക്കാം , യാത്ര അവസാനിച്ച് പണം നൽകിയ ശേഷം നാം നടത്തിയ യാത്രയെ കുറിച്ചും , ഡ്രൈവറെ കുറിച്ചും , നമുക്ക് അഭിപ്രായം രേഖപ്പെടുത്താം , അഞ്ചു നക്ഷത്രം വരെ നൽകാവുന്ന ആ ചെറിയ പോളിങ്ങിൽ , നമുക്ക് യൂബെർ യാത്രയുടെയും , യൂബെർ ഡ്രൈവറുടെയും പെരുമാറ്റത്തെ കുറിച്ച് പോയിന്റ് രേഖപ്പെടുത്താം , ഇത് പിന്നീട് യൂബെർ ഉപയോഗിക്കുന്ന മറ്റു ആളുകൾക്കും സഹായകരമാവും , യൂബെറിനു അവരുടെ സർവീസിൽ ഉള്ള പോരായ്മകൾ പരിഹരിക്കുന്നതിന് സഹായകരമാവുകയും ചെയ്യും , ഡ്രൈവർ കൂടുതൽ പണം ആവശ്യപ്പെട്ടാലോ , കൂടുതൽ തുക അക്കൗണ്ട്‌ ഇല നിന്ന് നഷ്ടമാവുകയോ ചെയ്‌താൽ നമുക്ക് കംപ്ലൈന്റ്റ്‌ ചെയ്യാനുള്ള സൌകര്യവും യൂബെർ ആപ്പിൽ ഉണ്ട് . ഏതെങ്കിലും ട്രിപ്പ്‌ നാം ബുക്ക്‌ ചെയ്ത് ഡ്രൈവർ വരുമ്പോൾ , അല്ലെങ്കിൽ ട്രിപ്പ്‌ ബുക്ക്‌ ചെയ്ത് അഞ്ചു മിനിട്ടിനു ശേഷം ക്യാൻസൽ ചെയ്യുകയോ നമ്മുടെ ഭാഗത്ത്‌ നിന്നും ഉണ്ടായാൽ 50 രൂപ നാം യൂബെറിനു പിഴയായി നൽകേണ്ടി വരും . യൂബെർന്റെ ഭാഗത്ത് നിന്നുള്ള കുഴപ്പം കൊണ്ടാണ് ട്രിപ്പ്‌ ക്യാൻസൽ ചെയ്തത് എങ്കിൽ , അപ്രകാരം അനാവശ്യമായി യൂബെർ ഫൈൻ ചാർജ് ചെയ്തു എങ്കിൽ , നിങ്ങൾക്ക് യൂബെർ ആപ്പിൽ തന്നെ ഈ തുക തിരിച്ചെടുക്കാനുള്ള സൌകര്യവും ഉണ്ട് .
88

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3247761" എന്ന താളിൽനിന്ന് ശേഖരിച്ചത്