"ഇസ്താംബുൾ സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 27:
സർവ്വകലാശാലയുടെ പ്രധാന കാമ്പസ് സ്ഥിതിചെയ്യുന്നത് ഇസ്താംബൂൾ നഗരത്തിന്റെ യൂറോപ്യൻ ഭാഗത്തുള്ള പ്രവിശ്യയുടെ തലസ്ഥാന ജില്ലയായ ഫാത്തിഹിലെ ബയാസാറ്റ് സ്‌ക്വയറിനോട് ചേർന്നാണ്. 1923/1930 ന് മുമ്പുള്ള ചില പാശ്ചാത്യ സ്രോതസ്സുകളിൽ നഗരത്തിന്റെ മുൻ പേരിന് ശേഷം കോൺസ്റ്റാന്റിനോപ്പിൾ സർവകലാശാല എന്നാണ് ഇതിനെ വിളിക്കുന്നത്.<ref>''[[Journal of the American Medical Association]]'', Volume 79. [[American Medical Association]], 1922. p. [https://books.google.com/books?id=XZ8hAQAAMAAJ&pg=PA646 646]</ref>
==ചരിത്രം==
1846 ജൂലൈ 23 ന് ദാറുൽഫനൂൻ - (دار الفنون) (ഹൗസ് ഓഫ് മൾട്ടിപ്പിൾ സയൻസസ്) എന്ന പേരിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1453 ൽ മെഹ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ (ഇസ്താംബുൾ) പിടിച്ചടക്കിയ ഉടനെ സ്ഥാപിതമായ മദ്രസ (ഇസ്ലാമിക് ദൈവശാസ്ത്ര സ്‌കൂൾ) 1933 ൽ ഇസ്താംബുൾ സർവകലാശാലയായി പരിണമിച്ച ദാറുൽ ഫനൂനിന്റെ മുൻഗാമിയായി കണക്കാക്കപ്പെടുന്നു.<ref name="Rüegg, Walter 687">Rüegg, Walter: "European Universities and Similar Institutions in Existence between 1812 and the End of 1944: A Chronological List", in: Rüegg, Walter (ed.): ''[[A History of the University in Europe|A History of the University in Europe. Vol. 3: Universities in the Nineteenth and Early Twentieth Centuries (1800–1945)]]'', Cambridge University Press, 2004, {{ISBN|978-0-521-36107-1}}, p. 687</ref>വൈദ്യശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, കാർട്ടോഗ്രഫി (ചാർട്ടുകളും ഭൂഗോളപടങ്ങളും വരയ്ക്കുന്ന വിദ്യ) ഭൂമിശാസ്ത്രം, ചരിത്രം, തത്ത്വചിന്ത, മതം, സാഹിത്യം, ഭാഷാശാസ്ത്രം, നിയമം മുതലായ നിരവധി ശാസ്ത്ര ശാഖകളിലും മേഖലകളിലുമുള്ള വിദ്യാഭ്യാസം 19ആം നൂറ്റാണ്ട് വരെ ഇവിടെ ലഭ്യമായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്താംബുൾ_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്