"യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോഴിക്കോട് സർവ്വകലാശാല എന്നല്ല കാലിക്കറ്റ് സർവ്വകലാശാല എന്നാണ് സർവ്വകലാശാലയുടെ പേര്
അക്ഷരത്തെറ്റുകൾ
വരി 36:
|website = [https://uoc.ac.in uoc.ac.in]
}}
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ സർവ്വകലാശാലയാണ്സർവകലാശാലയാണ് '''കാലിക്കറ്റ് സർവ്വകലാശാലസർവകലാശാല'''. [[മലപ്പുറം]] ജില്ലയിലെ [[തേഞ്ഞിപ്പലം|തേഞ്ഞിപ്പലത്താണ്]] സർവ്വകലാശാലാസർവകലാശാലാ ആസ്ഥാനം. '''നിർമ്മായ കർമ്മണാ ശ്രീ''' എന്നതാണ് സർവ്വകലാശാലയുടെസർവകലാശാലയുടെ ആദർശവാക്യം. അന്നത്തെ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ്‌ കോയയാണ് സർവ്വകലാശാലസർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും നടത്തിയത് സി. എച്ച്. മുഹമ്മദ്‌ കോയയാണ് സർവ്വകലാശാലസർവകലാശാല സ്ഥാപിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി അതിനാൽ ബഹുമാന സൂചകമായി സർവ്വകലാശാലയുടെസർവകലാശാലയുടെ വായനശാലക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരിക്കുന്നത്.
 
== ഉത്ഭവം ==
ഉത്തരകേരളത്തിൽ ഉന്നതവിദ്യാഭ്യാസം വ്യാപിപ്പിക്കാനും ഗവേഷണം പ്രോത്സാഹിപ്പിക്കാനുമായി [[1968]] ലാണ് കേരള സർക്കാരിന്റെ ഉത്തരവിലൂടെ സർവ്വകലാശാലസർവകലാശാല നിലവിൽ വന്നത്. ശാസ്ത്ര-സാങ്കേതികവിദ്യയും കേരളത്തിന്റെ കലാസംസ്കാരങ്ങളും സർവ്വകലാശാലയുടെസർവകലാശാലയുടെ മുഖ്യപരിഗണനയായിരിക്കണമെന്നും നിശ്ചയിക്കപ്പെട്ടു.
കേരള സർവ്വകലാശാലയുടെസർവകലാശാലയുടെ കീഴിൽ കോഴിക്കോട്ടുണ്ടായിരുന്ന നാല് ബിരുദാനതര പഠന വകുപ്പുകളും ഉത്തരകേരളത്തിലെ വിവിധ ജില്ലകളിലായുള്ള 54 കോളേജുകളും അധികാരപരിധിയിൽ കൊണ്ടുവന്നുകൊണ്ടാണ് സർവ്വകലാശാലസർവകലാശാല നിലവിൽ വന്നത്. ഇന്ന് 25 ബിരുദാനന്തര പഠന വകുപ്പുകളും 262 കോളേജുകളുമായി കേരളത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായിസർവകലാശാലയായി ഇത് വളർന്നിരിക്കുന്നു.
== പഠനവകുപ്പുകൾ ==
[[കോഴിക്കോട്]] നഗരത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ [[മലപ്പുറം]] ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവ്വകലാശാലയുടെസർവകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സർവകലാശാലയുടെ 25
കിലോമീറ്റർ പരിധിയിൽ കോഴിക്കോട് സിറ്റിയും എട്ട് മുനിസിപ്പാലിറ്റികളും ([[ഫറോക്]], [[രാമനാട്ടുകര]], [[തിരൂർ]], [[താനൂർ]], [[കോട്ടക്കൽ]], [[പരപ്പനങ്ങാടി]], [[കൊണ്ടോട്ടി]], [[തിരൂരങ്ങാടി]]) ഉണ്ട് സർവ്വകലാശാലയുടെസർവകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സർവ്വകലാശാലസർവകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിൿ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകൾ എന്നിവയും ഇവിടെയാണ്.
{{div col begin|3}}
* ഭൗതികശാസ്ത്രം
വരി 72:
 
===ബൊട്ടാണിക്കൽ ഗാർഡൻ===
സർവ്വകലാശാലയുടെസർവകലാശാലയുടെ കീഴിൽ 45 ഏക്കർ സ്ഥലത്ത് ഒരു ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നു. പതിനായിരത്തോളം സസ്യ വകഭേദങ്ങൾ ഗാർഡനിലുണ്ട്. [[മുള|മുളകളും]] ഔഷധ സസ്യങ്ങളും ജലസസ്യങ്ങളുമെല്ലാം പ്രത്യേകമായി ഇവിടെ സംരക്ഷിക്കുന്നു. ഇവിടുത്തെ ശേഖരത്തിൽ [[ഇഞ്ചി|ഇഞ്ചിവർഗത്തിലെ]] ഇരുനൂറോളം സ്​പീഷീസുകളാണ് ഉള്ളത്. [[ആൻഡമാൻ നിക്കോബാർ|ആൻഡമാൻ നിക്കോബാറിലെ]] വംശനാശ ഭീഷണി നേരിടുന്ന ഇഞ്ചി വർഗ്ഗം ഉൾപ്പെടെ 140 എണ്ണം ഇന്ത്യയിൽ നിന്നുള്ള വർഗങ്ങളാണ്. [[തായ്‌ലൻഡ്]], [[ശ്രീലങ്ക]], [[മലേഷ്യ]], [[ബംഗ്ലാദേശ്]] എന്നിവിടങ്ങളിൽ നിന്നുള്ള ഇഞ്ചിവർഗങ്ങളും ഇവിടെയുണ്ട്.
 
== അഫിലിയേറ്റഡ് കോളേജുകൾ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] 70, [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] 68, [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] 70, [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] 43, [[വയനാട് ജില്ല|വയനാട് ജില്ലയിലെ]] 11 കോളേജുകൾ ചേർന്ന് മൊത്തം 262 കോളേജുകൾ സർവ്വകലാശാലയോട്സർവകലാശാലയോട് അഫിലിയേറ്റു ചെയ്തിരിക്കുന്നു.
അവയിൽ 115 അർട്സ് ആന്റ് സയൻസ് കോളേജുകൾ, 53 ട്രെയ്‍‌നിംഗ് കോളേജുകൾ, 23 എഞ്ജിനിയറിംഗ് കോളേജുകൾ, 5 മെഡിക്കൽ കോളേജുകൾ, 4 ആയുർവേദ കോളേജുകൾ,
2 ലോ കോളേജുകൾ, 23 അറബി കോളേജുകൾ, ഒരു ഫൈൻ ആർട്സ് കോളേജ് ,16 നേഴ്സിംഗ് കോളേജുകൾ എന്നിവ ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/യൂണിവേഴ്‌സിറ്റി_ഓഫ്_കാലിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്