"ഇന്ത്യാന സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,345 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
# '''ഇന്ത്യാന യൂണിവേഴ്‌സിറ്റി ഈസ്റ്റ്''' (ഐയു ഈസ്റ്റ്), ഇത് സ്ഥിതി ചെയ്യുന്നത് റിച്ച്മണ്ടിലാണ്.
# '''ഇന്ത്യാന യൂണിവേഴ്‌സിറ്റി ഫോർട്ട് വെയ്ൻ (ഐയു ഫോർട്ട് വെയ്ൻ)''', ഇന്ത്യാന യൂനിവേഴ്‌സിറ്റിയുടെ ഏറ്റവും പുതിയ കാമ്പസായ ഇന്ത്യാന യൂണിവേഴ്‌സിറ്റി ഫോർട്ട് വെയ്ൻ സ്ഥിതി ചെയ്യുന്നത് ഫോർട്ട് വെയ്‌നിലാണ്.
#'''ഇന്ത്യാന യൂണിവേഴ്‌സിറ്റി കൊക്കോമോ (ഐ.യു കൊക്കോമോ)''' ഇത് സ്ഥിതിചെയ്യുന്നത് കൊക്കോമോയിലാണ്.
#'''ഇന്ത്യാന യൂണിവേഴ്‌സിറ്റി നോർത്ത് വെസ്റ്റ് (ഐ.യു നോർത്ത് വെസ്റ്റ്)''', സ്ഥിതി ചെയ്യുന്നത് ഗാരിയിലാണ്.
#'''ഇന്ത്യാന യൂണിവേഴ്‌സിറ്റി സൗത്ത് ബെൻഡ് ഐ.യു സൗത്ത് ബെൻഡ്)''' സൗത്ത് ബെൻഡിലാണ് സ്ഥിതി ചെയ്യുന്നത്.
#'''ഇന്ത്യാന യൂണിവേഴ്‌സിറ്റി സൗത്ത് ഈസ്റ്റ് (ഐ.യു സൗത്ത് ഈസ്റ്റ്)''' ന്യൂ ആൽബാനിയിലാണ് സ്ഥിതി ചെയ്യുന്നത്.
#'''ഇന്ത്യാന യൂണിവേഴ്‌സിറ്റി പർഡ്യൂ യൂണിവേഴ്‌സിറ്റി കൊളംബസ് (ഐ.യു.പി.യു.സി)''' സ്ഥിതി ചെയ്യുന്നത് കൊളംബസിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3246727" എന്ന താളിൽനിന്ന് ശേഖരിച്ചത്