"ഇന്ത്യാന സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

104 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.) (Sidheeq എന്ന ഉപയോക്താവ് Indiana University എന്ന താൾ ഇന്ത്യാന സർവ്വകലാശാല എന്നാക്കി മാറ്റിയിരിക്കുന്നു: malayalam)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
== കാമ്പസുകൾ ==
രണ്ട് പ്രധാന കാമ്പസുകളും ഏഴ് പ്രാദേശിക കാമ്പസുകളും അടക്കം മൊത്തം ഒമ്പത് കാമ്പസുകളാണ് ഇന്ത്യാന സർവ്വകലാശാലക്കുള്ളത്. ഓരോ കാമ്പസുകൾക്കും പ്രത്യേകം അംഗീകാരമുണ്ട്. നാലു വർഷത്ത ബിരുദ കോഴ്‌സുകളാണ് ഇവിടെ നിന്നും നൽകുന്നത്. ഇന്ത്യാന സർവകലാശാലയുടെ മുൻനിര കാമ്പസ് ബ്ലൂമിംഗ്ടണിലാണ് സ്ഥിതിചെയ്യുന്നത്. <ref>{{cite web|url=http://www.indiana.edu/campuses/|title=Campuses: Indiana University|publisher=|accessdate=3 August 2015}}</ref>
* ഇന്ത്യാന യൂണിവേഴ്സിറ്റി ബ്ലൂമിംഗ്ടൺ
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3246711" എന്ന താളിൽനിന്ന് ശേഖരിച്ചത്