"ചിപ്‌സെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Chipset}}
ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ, [[പ്രോസസ്സർ]], [[കമ്പ്യൂട്ടർ മെമ്മറി|മെമ്മറി]], പെരിഫെറലുകൾ എന്നിവയ്ക്കിടയിലുള്ള ഡാറ്റാ ഫ്ലോ കൈകാര്യം ചെയ്യുന്ന "ഡാറ്റാ ഫ്ലോ മാനേജുമെന്റ് സിസ്റ്റം" എന്നറിയപ്പെടുന്ന ഒരു സംയോജിത സർക്യൂട്ടിലെ ഒരു കൂട്ടം ഇലക്ട്രോണിക് ഘടകങ്ങളാണ് '''ചിപ്‌സെറ്റ്'''. ഇത് സാധാരണയായി [[മദർബോർഡ്|മദർബോർഡിൽ]] കാണപ്പെടുന്നു. [[മൈക്രോപ്രൊസസ്സർ|മൈക്രോപ്രൊസസ്സറുകളുടെ]] ഒരു പ്രത്യേക കുടുംബവുമായി പ്രവർത്തിക്കാൻ സാധാരണയായി ചിപ്‌സെറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പ്രോസസ്സറും ബാഹ്യ ഉപകരണങ്ങളും തമ്മിലുള്ള ആശയവിനിമയത്തെ ഇത് നിയന്ത്രിക്കുന്നതിനാൽ, സിസ്റ്റംസിസ്റ്റത്തിന്റെ പ്രകടനം നിർണ്ണയിക്കുന്നതിൽ ചിപ്‌സെറ്റ് നിർണ്ണായക പങ്ക് വഹിക്കുന്നു.<ref>https://www.webopedia.com/TERM/C/chipset.html</ref>
==അവലംബം==
"https://ml.wikipedia.org/wiki/ചിപ്‌സെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്