"ഇന്ത്യാന സർവ്വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 26:
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ഇന്ത്യാന|ഇന്ത്യാന സംസ്ഥാന]]ത്ത് സ്ഥിതിചെയ്യുന്ന ഒന്നിൽ കൂടുതൽ കാമ്പസുകളുള്ള ഒരു പൊതുസർവ്വകലാശാല സംവിധാനമാണ് '''ഇന്ത്യാന സർവ്വകലാശാല'''. ഇന്ത്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിങ്ടൺ കാമ്പസിലെ 46,000 വിദ്യാർത്ഥികൾ<ref name="10Factbook" /> അടക്കം ഇന്ത്യാന യൂണിവേഴ്‌സിറ്റിയിൽ 110,000 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.<ref>{{cite web|url=http://www.in.gov/che/2333.htm|title=CHE: Institutional Missions|accessdate=3 August 2015|url-status=dead|archiveurl=https://web.archive.org/web/20150905120027/http://www.in.gov/che/2333.htm|archivedate=5 September 2015}}</ref>
== കാമ്പസുകൾ ==
രണ്ട് പ്രധാന കാമ്പസുകളും ഏഴ് പ്രാദേശിക കാമ്പസുകളും അടക്കം മൊത്തം ഒമ്പത് കാമ്പസുകളാണ് ഇന്ത്യാന സർവ്വകലാശാലക്കുള്ളത്. ഓരോ കാമ്പസുകൾക്കും പ്രത്യേകം അംഗീകാരമുണ്ട്. നാലു വർഷത്ത ബിരുദ കോഴ്‌സുകളാണ് ഇവിടെ നിന്നും നൽകുന്നത്. ഇന്ത്യാന സർവകലാശാലയുടെ മുൻനിര കാമ്പസ് ബ്ലൂമിംഗ്ടണിലാണ് സ്ഥിതിചെയ്യുന്നത്. <ref>{{cite web|url=http://www.indiana.edu/campuses/|title=Campuses: Indiana University|publisher=|accessdate=3 August 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഇന്ത്യാന_സർവ്വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്