"ഫാറം വിദ്യാഭ്യാസ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ഇംഗ്ലണ്ടിലും സാമന്തരാജ്യങ്ങളായിരുന്ന കോമൺവെൽത്ത് രാജ്യങ്ങളിലും നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിദ്യാഭ്യാസപദ്ധതിയായിരുന്നു '''ഫാറം വിദ്യാഭ്യാസ സമ്പ്രദായം'''. ഇപ്പോഴും പല കോമൺവെൽത്ത് രാജ്യങ്ങളിലും, ഇംഗ്ലണ്ടിലെ പല പ്രവിശ്യകളിലും ഈ രീതി പിന്തുടരുന്നുണ്ടു്.
 
ഇന്ത്യ 1947 വരെ ബ്രിട്ടീഷ് അധീനതയിൽ ആയിരുന്നതിനാൽ ഇന്ത്യയിലെ മിക്ക നാട്ടു രാജ്യങ്ങളിലും ഫാറം വിദ്യാഭ്യാസ സമ്പ്രദായം ആയിരുന്നു നിലവിലിരുന്നത്നിലനിന്നിരുന്നു. സ്വാതന്ത്ര്യം കിട്ടി ഒന്നു രണ്ടു പതിറ്റാണ്ടുകൾ കൊണ്ടാണ് ഇന്നുള്ള രീതിയിൽ 4+3+3 +2 എന്നുള്ള രീതിയിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം മാറിയത്.
 
ഇന്ത്യ 1947 വരെ ബ്രിട്ടീഷ് അധീനതയിൽ ആയിരുന്നതിനാൽ ഇന്ത്യയിലെ മിക്ക നാട്ടു രാജ്യങ്ങളിലും ഫാറം വിദ്യാഭ്യാസ സമ്പ്രദായം ആയിരുന്നു നിലവിലിരുന്നത്. സ്വാതന്ത്ര്യം കിട്ടി ഒന്നു രണ്ടു പതിറ്റാണ്ടുകൾ കൊണ്ടാണ് ഇന്നുള്ള രീതിയിൽ 4+3+3 +2 എന്നുള്ള രീതിയിലേക്ക് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം മാറിയത്.
 
==കേരളത്തിൽ നിലവിലിരുന്ന ഫാറം വിദ്യാഭ്യാസ സമ്പ്രദായം==
"https://ml.wikipedia.org/wiki/ഫാറം_വിദ്യാഭ്യാസ_സമ്പ്രദായം" എന്ന താളിൽനിന്ന് ശേഖരിച്ചത്