"എ.പി. ഉദയഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2405:204:D08E:BF1E:A53B:F8FA:5D2D:E730 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2897270 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 21:
 
===ജീവചരിത്രം===
1915 ജനുവരിഒക്‌ടോബർ 10ന്1-ന് ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ആലുംമൂട്ടിൽ 1915 ഒക്‌ടോബർ 1-നു ജനിച്ചു. തിരുവിതാംകൂർ സർവകലാശാലയിൽനിന്ന്‌ ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. സാമൂഹികപരിഷ്‌കർത്താവ്‌, സ്വാതന്ത്ര്യസമരസേനാനി, അഭിഭാഷകൻ, നിയമസഭാസാമാജികൻ, രാഷ്‌ട്രീയ നേതാവ്‌, പത്രാധിപർ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.1941-ൽ തിരുവിതാംകൂർ സ്റേറ്റ് കോൺഗ്രസ്സിന്റെ അഖില തിരുവിതാംകൂർ സമിതിയിലും 1946-ൽ പ്രവർത്തകസമിതിയിലും അംഗമായിരുന്നു. 1944-ൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1948-ൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം 1956-57-ൽ തിരു-കൊച്ചി പി.സി.സി.യുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1944-ലും 48-ലും തിരുവിതാംകൂർ നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. തിരുവിതാംകൂർ സ്‌റ്റേറ്റ്‌ കോൺഗ്രസിന്റെയും നിയമസഭാകക്ഷിയുടെയും സെക്രട്ടറിയായിരുന്നു. തിരുകൊച്ചി പി.സി.സി പ്രസിഡന്റായി രണ്ടുകൊല്ലം പ്രവർത്തിച്ചു. വിവിധ ഘട്ടങ്ങളിലായി [[പ്രബോധം]], [[ദീനബന്ധു]], [[മാതൃഭൂമി]] എന്നീ ദിനപത്രങ്ങളുടെ പത്രാധിപരായിരുന്നു. 1969 മുതൽ ഒരു ദശകത്തോളം മാതൃഭൂമി കോഴിക്കോട്‌ എഡിഷന്റെ റസിഡന്റ്‌ എഡിറ്ററായി പ്രവർത്തിച്ചു. കേരള പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗമായും തോന്നയ്‌ക്കൽ കുമാരൻ ആശാൻ സ്‌മാരകം മാനേജിംഗ്‌ കമ്മിറ്റി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്‌.<ref>http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1210</ref>
1999 ഡിസംബർ 15ന്‌ തിരുവനന്തപുരത്ത്‌ അന്തരിച്ചു.
ഗ്രന്ഥകർത്രിയും രണ്ട് തവണ രാജ്യസഭാംഗവുമായിരുന്ന [[ഭാരതി ഉദയഭാനു]] ഇദ്ദേഹത്തിന്റെ പത്നിയാണ്.
"https://ml.wikipedia.org/wiki/എ.പി._ഉദയഭാനു" എന്ന താളിൽനിന്ന് ശേഖരിച്ചത്