"മൗര്യസാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68:
ചന്ദ്രഗുപ്തൻ കുറേയേറെ പട്ടാളത്തെ സ്വരൂപിച്ചിരുന്നു. കുറച്ച് വലിപ്പമായപ്പോൾ പാടലീപുത്രത്ത് ചെന്ന് നന്ദരാജാവിനെ വെല്ലു വിളിച്ചു. എന്നാൽ സൈന്യത്തിന്റെ വലിപ്പത്തിന്റെ അന്തരം കണ്ടു തന്നെ പല പോരാളികളും ഭയന്ന് പിന്മാറി. എന്നാൽ പിന്നീടാണ് അർത്ഥശാസ്ത്രത്തിലെ പ്രസിദ്ധമായി വരുന്നത്. അതിൽ ഒരു സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് ചാണക്യൻ കേൾക്കാനിടയായി. കുട്ടി ചൂടുള്ള ചോറ് അതിന്റെ നടുക്കു നിന്ന് എടുക്കാൻ ശ്രമിക്കുകയും എന്നാൽ ചൂടു മൂലം പറ്റാതെ വരുമ്പോൾ അവന്റെ മുത്തശ്ശി പറയുന്ന “ നീ ചന്ദ്രഗുപ്തനെപ്പോലെ നടുക്കു നിന്ന് തിന്നാൻ നോക്കി വിഡ്ഢിയാകുന്നു അരികിൽ നിന്ന് പയ്യെ തിന്നുകയാണ് വേണ്ടത് അപ്പോൾ കൈ പൊള്ളില്ല“ എന്ന വാക്കുകൾ ആണ് അവർക്ക് പിന്നീട് വഴിത്തിരിവായിത്തീർന്നത്.
 
ചന്ദ്രഗുപ്തനും ചാണക്യനും കൂട്ടരുമെല്ലാം ഒളിവിൽ പോകേണ്ടി വന്നു. ഏതാണ്ട് ഇതേ സമയത്താണ് അലക്സാണ്ടർ പൗരവ രാജാവായ പോറസിനെ (purushothama)

ചതിയിലൂടെ തോല്പിക്കുന്നത്. നാട്ടുകാർ അലക്സാണ്ഡറുടെ മേൽതിരിയുകയായിരുന്നു. സൈന്യത്തിന്റെ മനോവീര്യം കെട്ടു അലക്സാണ്ഡർ തിരിച്ചു പോകാൻ തീർച്ചയാക്കിയ സമയത്ത് സൈനിക സഹായത്തിന് ചന്ദ്രഗുപ്തൻ അലക്സാണ്ഡറെ ചെന്നു കണ്ടു. എന്നാൽ അലക്സാണ്ടർ തന്റെ സൈന്യത്തിന്റെ മനോ വീര്യം നഷ്ടപ്പെട്ടതിനാൽ പിൻ‍വാങ്ങാൻ തിരുമാനിച്ചിരിക്കുകയായിരുന്നു. പേടിച്ചോടുകയാണെന്നാണ് ചന്ദ്രഗുപ്തൻ കരുതിയത്. തന്റെയും അന്നു വരെ സമ്പാദിച്ച ഒളിപ്പോരാളികളുടേയും സഹായം അദ്ദേഹം വാഗ്ദാനം ചെയ്തെങ്കിലും അലക്സാണ്ഡർ മനസ്സു മാറ്റാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് യവനരേഖകളിൽ അദ്ദേഹത്തെ പറ്റി പരാമർശിതമായിരിക്കുന്ന സംഭവങ്ങൾ ഉണ്ടായത്. <ref> http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.02.0137 പെർസിയുസ് എന്ന ചരിത്ര എൻസൈക്ലോപീഡിയ</ref>
 
ചന്ദ്രഗുപ്തൻ അലക്സാണ്ടർ പോയ തക്കത്തിന് പഞ്ചാബ് കീഴടക്കി. അവിടെ നിന്നുകൊണ്ട് ചെറിയ ചെറിയ രാജ്യങ്ങൾ കീഴടക്കി പടയോട്ടം ആരംഭിക്കുകയായിരുന്നു.
Line 102 ⟶ 104:
 
== അശോകൻ ==
[[File:Ashoka2.jpg|thumb|left|അശോകന്റെ ഒരു ഭാവനച്ചിത്രം|കണ്ണി=Special:FilePath/Ashoka2.jpg]]
{| class="wikitable" | align=right
|-
"https://ml.wikipedia.org/wiki/മൗര്യസാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്