"ഹനുമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,320 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== കലിയുഗവും ഹനുമാനും ==
 
ഹനുമാൻ ചിരഞ്ജീവി ആണ്; ആയതിനാൽ ഹനുമാൻ ഇന്നും ഭൂമിയിൽ തന്നെ ജീവിച്ചിരിക്കുന്നുണ്ട്.
കലിയുഗമായതിനാൽ ഹനുമാൻ പല രൂപത്തിലും ഭൂമിയിൽ വസിക്കാൻ ഇടയുണ്ട്. മാനവരാശിയുടെ അധർമ്മങ്ങളും ധർമ്മങ്ങളും അദ്ദേഹം മനസ്സിലാക്കുകയും ചെയ്യുന്നുണ്ടാകാം.
ഹിമാലയ പർവ്വതത്തിൽ കുരങ്ങിന്റെ മുഖവും വെളുത്ത രോമങ്ങളും ഉള്ള ജീവിയെ കണ്ടതായി പലരും അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ ആർമി ഒരു കാൽപ്പാടും കണ്ടെത്തിയിരുന്നു. ഹിമാലയത്തിൽ വസിക്കുന്ന ഈ അഞ്ജാതരൂപത്തെ ശാസ്ത്രഞ്ജർ യതി എന്ന പേരിൽ ആണ് വിളിക്കുന്നത് എങ്കിലും ഈ ജീവി ഒരിക്കലും ഭൂമിയിൽ ഉണ്ടാകാൻ ഇടയില്ല എന്ന് ശാസ്ത്രഞ്ജർ ഉറപ്പിച്ചു പറയുന്നു. കാരണം; യതി എന്നത് ഒരാൾ നിർമ്മിച്ച കഥാപാത്രം മാത്രമാണ്, ആ കഥാപാത്രം എങ്ങനെ യഥാർത്ഥത്തിൽ വരുക എന്നതാണ് വസ്തുതയായി ശാസ്ത്രഞ്ജർ പറയുന്നത്. പുരാണങ്ങൾ പ്രകാരം ചിരഞ്ജീവി ആയ ഹനുമാനുമായി ഈ ഹിമാലയത്തിലെ അഞ്ജാത രൂപത്തെ വിലയിരുത്തിയാൽ പുരാണത്തിലെ ഹനുമാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല.
 
== അവലംബം ==
120

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3245673" എന്ന താളിൽനിന്ന് ശേഖരിച്ചത്