"പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎രാഷ്ട്രീയം: വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 84:
 
== രാഷ്ട്രീയം ==
[[ഭാരതം|ഭാരതത്തിലെ]] പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. എങ്കിലും പൊതുവെ [[ഐക്യ ജനാധിപത്യ മുന്നണി|ഐക്യ ജനാധിപത്യ മുന്നണിയുടെയും]] [[കേരള കോൺഗ്രസ് (മാണി)]] വിഭാഗത്തിന്റെയും ശക്തികേന്ദ്രമാണ് ഈ പട്ടണം. 1965 മുതൽ 2019 വരെ [[കെ.എം. മാണി]] [[പാലാ നിയോജകമണ്ഡലം|പാലാ നിയോജകമണ്ഡലത്തെ]] [[കേരള നിയമസഭ|കേരള നിയമസഭയിൽ]] പ്രതിനിധീകരിക്കുന്നു.പ്രതിനിധീകരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായിരുന്ന വ്യക്തി എന്ന പദവി അദ്ദേഹം കരസ്ഥമാക്കി. കെ.എം മാണിയുടെ മരണത്തതിന് ശേഷം 2019 സെപ്തം നടന്ന ഉപതെരഞ്ഞെടുപ്പിൽ ചരിത്രത്തതിലാദ്യമായി ഇടതുപക്ഷ മുന്നണി വിജയിച്ചു. എൻ സി പി യിലെ മാണി സി കാപ്പനാണ് ഈ അട്ടിമറി വിജയം കരസ്ഥമാക്കിയത്. [[കോട്ടയം]] [[ലോക്‌സഭ]] മണ്ഡലത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.
 
== അടിസ്ഥാന സൗകര്യങ്ങൾ ==
"https://ml.wikipedia.org/wiki/പാലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്