"കരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 65:
ആദ്യകാല ക്ലാസിക്കൽ കാലഘട്ടത്തിൽ കരുൺ [[Pasitigris|പസിറ്റിഗ്രിസ്]] എന്നറിയപ്പെട്ടിരുന്നു. ആധുനിക മധ്യകാലത്തിലെയും ആധുനികവുമായ പേര്, കരുൺ, [[Koohrang|കുഹ്‌റംഗ്]] എന്ന പേരിന്റെ പ്രാകൃതരൂപം ആണ്. ഇത് ഇപ്പോഴും കരുണിന്റെ രണ്ട് പ്രാഥമിക കൈവഴികളിൽ ഒന്നാണ്.
== പ്രവാഹം ==
പടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് പർവതനിരകളിലെ 4,221 മീറ്റർ (13,848 അടി) ഉയരത്തിലുള്ള [[Zard-Kuh|സർദ്-കുഹ്]] മലഞ്ചരിവുകളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. നിരവധി പ്രമുഖ പർവതനിരകളിലൂടെ നദി തെക്കും പടിഞ്ഞാറും ഒഴുകുന്നു. കൂടാതെ തെക്കേ കരയിലെ വനക്കിൽ നിന്നും വടക്ക് ബസുഫ്റ്റിൽ നിന്നും അധിക ജലം നദി ക്ക്നദിക്ക് ലഭിക്കുന്നു. ഈ ഉപനദികൾ [[Karun-4 Dam|കരുൺ-4 ഡാമിന്]] മുകളിലുള്ള നദിയുടെ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നു. 25 കിലോമീറ്റർ (16 മൈൽ) താഴേക്ക്, ഒഴുക്കിൻറെ ദിശയിൽ കരുൺ വീതികൂടുകയും ജലസംഭരണിയിലേക്ക് ജലം ഒഴുകിയെത്തി [[Karun-3 Dam|കരുൺ -3 ഡാം]] രൂപംകൊള്ളുന്നു.
 
തെക്കുകിഴക്ക് നിന്ന് ജലസംഭരണിയുടെ ഒരു ഭാഗത്തേയ്ക്ക് [[Khersan River|ഖേർസാൻ]] നദി ഒഴുകുന്നു. നദി ഈ ജലസംഭരണിയിലൂടെ കടന്നുപോകുകയും ഇടുങ്ങിയ മലയിടുക്കിലൂടെ ഒഴുകുകയും തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ, [[Izeh|ഇസെയെ]] മറികടന്ന്, ഒടുവിൽ സുസ്സാൻ സമതലത്തിലേക്ക് ഒഴുകുന്നു. തുടർന്ന് കരുൺ വടക്കോട്ട് [[Shahid Abbaspour Dam|ഷാഹിദ് അബ്ബാസ്പൂർ ഡാമിന്റെ]] (കരുൺ -1) ജലസംഭരണിയിലേക്ക് എത്തുകയും ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നദിയുടെ മലകൾക്കിടയിലുള്ള ഇടുങ്ങിയ താഴ്‌വര നിറയ്ക്കുന്നു. കരുൺ തെക്ക് പടിഞ്ഞാറ് [[Masjed Soleyman Dam|മസ്ജെദ് സോളിമാൻ ഡാമിൽ]] (കരുൺ -2) നദിയുടെ ഒഴുക്ക് തടസ്സപ്പെടുന്നു.തടസ്സപ്പെടുകയും തുടർന്ന് കരുൺ നദി വടക്കുപടിഞ്ഞാറ് തിരിഞ്ഞ് അവസാനമായി, താഴ്‌വാരങ്ങൾ ഉപേക്ഷിച്ച് തെക്ക് [[Shushtar|ഷുഷ്ടാറിനേയും]] കടന്ന് [[Dez River|ഡെസ് നദി]]യുമായി സംഗമിക്കുന്നു. പിന്നീട് അത് തെക്കുപടിഞ്ഞാറായി വളഞ്ഞ്, [[Ahvaz|അഹ്വാസ്]] നഗരത്തെ വിഭജിച്ച്, തെക്ക് കൃഷിസ്ഥലം വഴി [[Khorramshahr|ഖൊറാംഷഹറിലെ]] അർവാന്ദ് റഡിൽ നദീമുഖത്ത് എത്തുന്നു. അവിടെ [[ടൈഗ്രിസ്|ടൈഗ്രിസും]] [[യൂഫ്രട്ടീസ്|യൂഫ്രട്ടീസും]] ചേർന്ന് തെക്ക് കിഴക്ക് തിരിഞ്ഞ് [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഉൾക്കടലിലേക്ക്]] ഒഴുകുന്നു. <ref name="Basin">{{cite web|url=http://iahs.info/redbooks/a221/iahs_221_0293.pdf|title=Regional generalization of flood characteristics in Karun River basin|publisher=International Association of Hydrological Sciences|work=Flow Regimes from international Experimental and Network Data|year=1994|accessdate=2010-03-14}}</ref><ref name="Britannica">{{cite web|url=http://www.uv.es/EBRIT/micro/micro_314_57.html|title=Karun River|work=Encyclopædia Britannica|publisher=Universitat de València|accessdate=2010-03-14|url-status=dead|archiveurl=https://web.archive.org/web/20120222053637/http://www.uv.es/EBRIT/micro/micro_314_57.html|archivedate=2012-02-22}}</ref>
 
തെക്കുകിഴക്ക് നിന്ന് ജലസംഭരണിയുടെ ഒരു ഭാഗത്തേയ്ക്ക് [[Khersan River|ഖേർസാൻ]] നദി ഒഴുകുന്നു. നദി ഈ ജലസംഭരണിയിലൂടെ കടന്നുപോകുകയും ഇടുങ്ങിയ മലയിടുക്കിലൂടെ ഒഴുകുകയും തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ, [[Izeh|ഇസെയെ]] മറികടന്ന്, ഒടുവിൽ സുസ്സാൻ സമതലത്തിലേക്ക് ഒഴുകുന്നു. തുടർന്ന് കരുൺ വടക്കോട്ട് [[Shahid Abbaspour Dam|ഷാഹിദ് അബ്ബാസ്പൂർ ഡാമിന്റെ]] (കരുൺ -1) ജലസംഭരണിയിലേക്ക് എത്തുകയും ഇത് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നദിയുടെ മലകൾക്കിടയിലുള്ള ഇടുങ്ങിയ താഴ്‌വര നിറയ്ക്കുന്നു. കരുൺ തെക്ക് പടിഞ്ഞാറ് [[Masjed Soleyman Dam|മസ്ജെദ് സോളിമാൻ ഡാമിൽ]] (കരുൺ -2) ഒഴുക്ക് തടസ്സപ്പെടുന്നു. തുടർന്ന് നദി വടക്കുപടിഞ്ഞാറ് തിരിഞ്ഞ് അവസാനമായി, താഴ്‌വാരങ്ങൾ ഉപേക്ഷിച്ച് തെക്ക് [[Shushtar|ഷുഷ്ടാറിനേയും]] കടന്ന് [[Dez River|ഡെസ് നദി]]യുമായി സംഗമിക്കുന്നു. പിന്നീട് അത് തെക്കുപടിഞ്ഞാറായി വളഞ്ഞ്, [[Ahvaz|അഹ്വാസ്]] നഗരത്തെ വിഭജിച്ച്, തെക്ക് കൃഷിസ്ഥലം വഴി [[Khorramshahr|ഖൊറാംഷഹറിലെ]] അർവാന്ദ് റഡിൽ നദീമുഖത്ത് എത്തുന്നു. അവിടെ [[ടൈഗ്രിസ്|ടൈഗ്രിസും]] [[യൂഫ്രട്ടീസ്|യൂഫ്രട്ടീസും]] ചേർന്ന് തെക്ക് കിഴക്ക് തിരിഞ്ഞ് [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഉൾക്കടലിലേക്ക്]] ഒഴുകുന്നു. <ref name="Basin">{{cite web|url=http://iahs.info/redbooks/a221/iahs_221_0293.pdf|title=Regional generalization of flood characteristics in Karun River basin|publisher=International Association of Hydrological Sciences|work=Flow Regimes from international Experimental and Network Data|year=1994|accessdate=2010-03-14}}</ref><ref name="Britannica">{{cite web|url=http://www.uv.es/EBRIT/micro/micro_314_57.html|title=Karun River|work=Encyclopædia Britannica|publisher=Universitat de València|accessdate=2010-03-14|url-status=dead|archiveurl=https://web.archive.org/web/20120222053637/http://www.uv.es/EBRIT/micro/micro_314_57.html|archivedate=2012-02-22}}</ref>
== തടം ==
[[File:Ahwaaaz (1).JPG|160px|right|Karun, Awhaz]]
"https://ml.wikipedia.org/wiki/കരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്