"കരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64:
== പദോല്പത്തി ==
ആദ്യകാല ക്ലാസിക്കൽ കാലഘട്ടത്തിൽ കരുൺ [[Pasitigris|പസിറ്റിഗ്രിസ്]] എന്നറിയപ്പെട്ടിരുന്നു. ആധുനിക മധ്യകാലത്തിലെയും ആധുനികവുമായ പേര്, കരുൺ, [[Koohrang|കുഹ്‌റംഗ്]] എന്ന പേരിന്റെ പ്രാകൃതരൂപം ആണ്. ഇത് ഇപ്പോഴും കരുണിന്റെ രണ്ട് പ്രാഥമിക കൈവഴികളിൽ ഒന്നാണ്.
== പ്രവാഹം ==
പടിഞ്ഞാറൻ ഇറാനിലെ സാഗ്രോസ് പർവതനിരകളിലെ 4,221 മീറ്റർ (13,848 അടി) ഉയരത്തിലുള്ള [[Zard-Kuh|സർദ്-കുഹ്]] മലഞ്ചരിവുകളിൽ നിന്നാണ് ഇത് ഉത്ഭവിക്കുന്നത്. നിരവധി പ്രമുഖ പർവതനിരകളിലൂടെ നദി തെക്കും പടിഞ്ഞാറും ഒഴുകുന്നു. കൂടാതെ തെക്കേ കരയിലെ വനക്കിൽ നിന്നും വടക്ക് ബസുഫ്റ്റിൽ നിന്നും അധിക ജലം നദി ക്ക് ലഭിക്കുന്നു. ഈ ഉപനദികൾ [[Karun-4 Dam|കരുൺ-4 ഡാമിന്]] മുകളിലുള്ള നദിയുടെ നീരൊഴുക്ക് വർദ്ധിപ്പിക്കുന്നു. 25 കിലോമീറ്റർ (16 മൈൽ) താഴേക്ക്, ഒഴുക്കിൻറെ ദിശയിൽ കരുൺ വീതികൂടുകയും ജലസംഭരണിയിലേക്ക് ജലം ഒഴുകിയെത്തി [[Karun-3 Dam|കരുൺ -3 ഡാം]] രൂപംകൊള്ളുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്