"ദേശീയപാത 183 (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== നഗരങ്ങൾ ==
[[കൊല്ലം|കൊല്ലത്തു]] നിന്ന് ആരംഭിക്കുന്ന പാത [[കൊട്ടാരക്കര]], [[അടൂർ]], [[ചങ്ങനാശ്ശേരി]], [[കോട്ടയം]], [[പാമ്പാടി]], [[കാഞ്ഞിരപ്പള്ളി]], [[മുണ്ടക്കയം]], [[പീരുമേട്]], [[വണ്ടിപ്പെരിയാർ]] എന്നിവിടങ്ങളിലൂടെ കടന്ന് [[കുമളി|കുമളിയിൽ]] വെച്ച് [[തമിഴ്‌നാട്|തമിഴ്‌നാട്ടിൽ]] പ്രവേശിക്കുന്ന പാത [[കമ്പം]] വഴി [[തേനി|തേനിയിൽ]] അവസാനിക്കുന്നു. [[എം.സി. റോഡ്|എം.സി. റോഡിന്റെ]] ഭാഗങ്ങളും, കോട്ടയം-കുമളി റോഡ് (കെ.കെ. റോഡ്) പൂർണ്ണമായും ഈ ദേശീയപാതയിൽ ഉൾപ്പെടുന്നു.
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3245269" എന്ന താളിൽനിന്ന് ശേഖരിച്ചത്