"ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| website = {{url|http://tiff.net/}}
}}
ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലൊന്നാണ് '''ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ടി. ഐ.എഫ്.എഫ്)'''. <ref>{{Cite web|url=https://www.tiff.net/about|title=About TIFF|website=TIFF|language=en|access-date=2019-07-30}}</ref> [[കാനഡ|കാനഡയിലെ]] [[ടോറോണ്ടോ]] നഗരപ്രദേശമാണ് ഈ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി. പ്രതിവർഷം ഏകദേശം 4,80,000 ആളുകൾ ഈ മേളയ്‌ക്കെത്തുന്നതായാണ് കണക്കാക്കപ്പെടുന്നത്. 1976 ൽ ആണ് മേളക്ക് തുടക്കമായത്. സിനിമയിലൂടെ ലോകത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വഴി ലക്ഷ്യം വയ്ക്കുന്നത്. <ref>{{cite press release |url = http://tiff.net/press/pressreleases/2010/35th-anniversary-fact-sheet |publisher = Toronto International Film Festival |date = September 27, 2010 |title = 35th Anniversary Fact Sheet: TIFF Facts and Figures |accessdate = September 21, 2010 |deadurl = yes |archiveurl = https://web.archive.org/web/20100804042620/http://tiff.net/press/pressreleases/2010/35th-anniversary-fact-sheet |archivedate = August 4, 2010 |df = }}</ref> ലോകത്തെമ്പാടും സിനിമാ നിർമാതാക്കളെ കണ്ടുമുട്ടാനുള്ള അവസരവും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്റെ പ്രത്യേകതയാണ്. 1976-ൽ സ്ഥാപിതമായ ടി.എഫ്.എഫ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയതും അഭിമാനകരവുമായ ഒരു ചലച്ചിത്രോത്സവമാണ്. 2019 ലെ ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ 5 ന് ആരംഭിച്ച് സെപ്റ്റംബർ 15 ന് അവസാനിച്ചു. <ref>{{cite news|url=https://www.theglobeandmail.com/arts/film/tiff/article-tiff-2019-festival-shifts-to-a-paperless-schedule/|title=TIFF 2019: Festival shifts to a paperless schedule|last=Ahearn|first=Victoria|newspaper=[[The Globe and Mail]]|location=Toronto|via=[[The Canadian Press]]|date=August 20, 2019|accessdate=September 11, 2019}}</ref> <ref>[https://variety.com/2019/film/awards/toronto-film-festival-expands-tribute-gala-with-new-awards-1203254670/ "Toronto Film Festival Expands Tribute Gala With New Awards"]. ''[[Variety (magazine)|Variety]]'', June 27, 2019.</ref> <ref>{{Cite web|url=https://www.cbc.ca/news/canada/toronto/tiff-2019-opening-night-gala-robbie-robert-once-were-brothers-1.5216122|title=New documentary Once Were Brothers: Robbie Robertson and The Band to open TIFF 2019|last=|first=|date=2019-07-19|website=CBC News|archive-url=|archive-date=|dead-url=|access-date=2019-08-07}}</ref> <ref>{{Cite web|url=https://www.indiewire.com/2019/09/netflix-amazon-streaming-theater-operators-tiff-1202171757/|title=TIFF Confirms Cineplex Policy Banning Netflix and Amazon From Primary Screening Venue|last=Lindahl|first=Chris|date=2019-09-07|website=IndieWire|language=en|access-date=2019-09-10}}</ref>
==പുരസ്കാരങ്ങൾ==
* ടോറോണ്ടോ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും ജനപ്രിയ ചിത്രത്തിന് '''പീപ്പിൾസ് ചോയ്‌സ്''' പുരസ്കാരം നൽകുന്നു. <ref>https://nationalpost.com/entertainment/lebanese-film-wins-tiff-peoples-choice-award</ref>