"കരുൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
}}
ഇറാനിലെ ഏറ്റവും അധികം കവിഞ്ഞൊഴുകുന്നതും സഞ്ചാരയോഗ്യവുമായതും [[സാഗ്രോസ് മലനിരകൾ|സാഗ്രോസ് പർവതനിരയിലും]] ബക്ത്യാരി ജില്ലയിലെ [[Zard-Kuh|സർദ് കുഹ്]] പർവതങ്ങളിലും നിന്നുത്ഭവിക്കുന്ന 950 കിലോമീറ്റർ (590 മൈൽ) നീളമുള്ള ഒരു നദിയാണ് '''കരുൺ'''. ഇറാനിലെ [[Khuzestan Province|ഖുസെസ്താൻ പ്രവിശ്യയുടെ]] തലസ്ഥാനമായ [[Ahvaz|അഹ്വാസ്]] നഗരത്തിലൂടെ നദി കടന്നുപോകുന്നതിനുമുമ്പ് [[Dez River|ഡെസ്]], [[Koohrang|കുഹ്‌റാംഗ്]] തുടങ്ങി നിരവധി പോഷകനദികൾ സ്വീകരിച്ചുകൊണ്ട് [[Shatt al-Arab|അരവന്ദ് റൂഡ്]] (ഷട്ട് അൽ അറബ്) നദീമുഖത്തേയ്ക്ക് ഒഴുകുന്നു.<ref>Karun River, Encyclopaedia Iranica at http://www.iranicaonline.org/articles/karun</ref>
 
==Notes==
പേർഷ്യൻ ഉൾക്കടലിലേക്ക് ഒഴുകുന്ന കരുൺ ഡെൽറ്റയിലെ രണ്ട് പ്രാഥമിക ശാഖകളായ [[Bahmanshir|ബഹ്മൻഷീറും]] [[Haffar|ഹഫറും]] [[ഷട്ട് അൽ-അറബ്അരവന്ദ് റഡിനൊപ്പം]] ചേർന്ന് [[പേർഷ്യൻ ഗൾഫ്|പേർഷ്യൻ ഗൾഫിലേക്ക് ഒഴുകുന്നു. കരുണിന്റെ ഈ രണ്ട് ശാഖകൾക്കിടയിലാണ് അബാദാൻ ദ്വീപ് സ്ഥിതിചെയ്യുന്നത്. <ref>Karun River, Encyclopaedia Iranica at http://www.iranicaonline.org/articles/karun</ref> തുറമുഖ നഗരമായ [[Khorramshahr|ഖൊറാംഷഹറിനെ]] [[Abadan, Iran|അബാദാൻ ദ്വീപിൽ]] നിന്ന് ഹഫർ ശാഖ വേർതിരിച്ചിരിക്കുന്നു.
==അവലംബം==
{{Reflist|2}}
 
== കുറിപ്പുകൾ==
== References ==
* ''Karun-3, Dam and Hydroelectric Power Plant'', [https://web.archive.org/web/20080706005450/http://www.karun3.com/history/?item=1 History].
* N. Jafarzadeh, S. Rostami, K. Sepehrfar, and A. Lahijanzadeh, ''Identification of the Water Pollutant Industries in Khuzastan Province'', Iranian Journal of Environmental Health Science & Engineering, Vol. '''1''', No. 2, pp.&nbsp;36–42 (2004). [http://www.bioline.org.br/request?se04014]
"https://ml.wikipedia.org/wiki/കരുൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്