"ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{Infobox Film Festival
{{merge|ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം|discuss=സംവാദം:ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം#ലയിപ്പിക്കൽ}}
| name = ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
{{ആധികാരികത}}
| logo = Toronto International Film Festival logo.svg
'''ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം''' (ടി.എഫ്.എഫ്.എഫ് -TIFF, stylized as tiff)) ലോകത്തിലെ ഏറ്റവും [[ചലച്ചിത്രമേള|ഫിലിം ഫെസ്റ്റിവലുകളിൽ]] ഒന്നാണ്, വർഷം തോറും 480,000 ആളുകൾ ഈ ചലച്ചിത്രോത്സവത്തിൽ പങ്കാളിയാവുന്നുണ്ട്.1976-ൽ സ്ഥാപിതമായതിനു ശേഷം ടിഎഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് (TIFF Bell Lightbox), [[ചലച്ചിത്രം|സിനിമാ സംസ്കാരത്തിന്റെ]] ഒരു ചലനാത്മക കേന്ദ്രമായി മാറിക്കഴിഞ്ഞു. പുതിയ റിലീസുകൾ, ലൈവ് ഫിലിം ഇവന്റുകൾ, സംവേദനാത്മക ഗാലറി ടി എഫ്എഫ്എഫ് ബെൽ ലൈറ്റ് ബോക്സ് സ്ക്രീനിംഗ്, പ്രഭാഷണങ്ങൾ, ചർച്ചകൾ, ഉത്സവങ്ങൾ, വർക്ക്ഷോപ്പുകൾ, വ്യവസായ പിന്തുണ എന്നിവയും [[കാനഡ]]യിൽ നിന്നും ലോകത്തെമ്പാടും സിനിമാ നിർമാതാക്കളെ കണ്ടുമുട്ടാനുള്ള അവസരവും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്റെ പ്രത്യേകതയാണ്.ടി.എഫ്.എഫ്.എഫ് ബെൽ ലൈറ്റ് ബോക്സ് നഗരത്തിലെ കിങ് സ്ട്രീറ്റിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തും ടൊറന്റോ ജോൺ സ്ട്രീറ്റിലും സ്ഥിതിചെയ്യുന്നു.
| logo_size = 230px
2016 ൽ 83 രാജ്യങ്ങളിൽ നിന്നുള്ള 397 ചിത്രങ്ങൾ പ്രദർശിപ്പിച്ച് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ 480,000 പേർ പങ്കെടുത്തു. 5000 ൽപ്പരം വ്യവസായ വിദഗ്ദ്ധരും. വ്യാഴാഴ്ച രാത്രി തൊഴിൽ ദിനത്തിനു ശേഷമാണ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിക്കുന്നത്. കാനഡയിൽ സെപ്തംബറിലാണ് ഇത് ആദ്യദിനം തുടങ്ങുന്നത്.
| caption = [[King Street (Toronto)|King Street West]] during the [[2016 Toronto International Film Festival]]
| image = TIFF comes in Toronto (29465981882).jpg
| image_size = 250px
| image_alt = King Street West pedestrianized for the opening of the 2016 Toronto International Film Festival
<!-- | host = Toronto International Film Festival Group -->
<!-- in 2009 the word "Group" was dropped from "Toronto International Film Festival Group" -->
| number = Fewest, 85 (1978); most, 460 (1984)<ref>{{cite press release |url = http://www.torontointernationalfilmfestival.ca/press/pressreleases/2010/35th-anniversary-fact-sheet |publisher = Toronto International Film Festival |date = September 27, 2010 |title = 35th Anniversary Fact Sheet: TIFF Facts and Figures |accessdate = September 21, 2010 |deadurl = yes |archiveurl = https://web.archive.org/web/20110706210439/http://www.torontointernationalfilmfestival.ca/press/pressreleases/2010/35th-anniversary-fact-sheet |archivedate = July 6, 2011 |df = }}</ref>
| location = [[Toronto]], [[Ontario]], Canada
| language = International
| founded = 1976 <!-- under a different name -->
| website = {{url|http://tiff.net/}}
}}
ഏറ്റവും അധികം ആളുകൾ പങ്കെടുക്കുന്ന ലോകത്തിലെ പ്രധാനപ്പെട്ട ചലച്ചിത്രമേളകളിലൊന്നാണ് '''ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ടി. ഐ.എഫ്.എഫ്)'''. <ref>{{Cite web|url=https://www.tiff.net/about|title=About TIFF|website=TIFF|language=en|access-date=2019-07-30}}</ref> [[കാനഡ|കാനഡയിലെ]] ടോറോണ്ടോ നഗരപ്രദേശമാണ് ഈ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം വേദി. പ്രതിവർഷം ഏകദേശം 4,80,000 ആളുകൾ ഈ മേളയ്‌ക്കെത്തുന്നതായാണ് കണക്കാക്കപ്പെടുന്നത്. 1976 ൽ ആണ് മേളക്ക് തുടക്കമായത്. സിനിമയിലൂടെ ലോകത്തെ പരിവർത്തനം ചെയ്യുക എന്നതാണ് ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വഴി ലക്ഷ്യം വയ്ക്കുന്നത്. <ref>{{cite press release |url = http://tiff.net/press/pressreleases/2010/35th-anniversary-fact-sheet |publisher = Toronto International Film Festival |date = September 27, 2010 |title = 35th Anniversary Fact Sheet: TIFF Facts and Figures |accessdate = September 21, 2010 |deadurl = yes |archiveurl = https://web.archive.org/web/20100804042620/http://tiff.net/press/pressreleases/2010/35th-anniversary-fact-sheet |archivedate = August 4, 2010 |df = }}</ref> ലോകത്തെമ്പാടും സിനിമാ നിർമാതാക്കളെ കണ്ടുമുട്ടാനുള്ള അവസരവും ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സത്തിന്റെ പ്രത്യേകതയാണ്. 1976-ൽ സ്ഥാപിതമായ ടി.എഫ്.എഫ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയതും അഭിമാനകരവുമായ ഒരു ചലച്ചിത്രോത്സവമാണ്. 2019 ലെ ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രമേള സെപ്റ്റംബർ 5 ന് ആരംഭിച്ച് സെപ്റ്റംബർ 15 ന് അവസാനിച്ചു. <ref>{{cite news|url=https://www.theglobeandmail.com/arts/film/tiff/article-tiff-2019-festival-shifts-to-a-paperless-schedule/|title=TIFF 2019: Festival shifts to a paperless schedule|last=Ahearn|first=Victoria|newspaper=[[The Globe and Mail]]|location=Toronto|via=[[The Canadian Press]]|date=August 20, 2019|accessdate=September 11, 2019}}</ref> <ref>[https://variety.com/2019/film/awards/toronto-film-festival-expands-tribute-gala-with-new-awards-1203254670/ "Toronto Film Festival Expands Tribute Gala With New Awards"]. ''[[Variety (magazine)|Variety]]'', June 27, 2019.</ref> <ref>{{Cite web|url=https://www.cbc.ca/news/canada/toronto/tiff-2019-opening-night-gala-robbie-robert-once-were-brothers-1.5216122|title=New documentary Once Were Brothers: Robbie Robertson and The Band to open TIFF 2019|last=|first=|date=2019-07-19|website=CBC News|archive-url=|archive-date=|dead-url=|access-date=2019-08-07}}</ref> <ref>{{Cite web|url=https://www.indiewire.com/2019/09/netflix-amazon-streaming-theater-operators-tiff-1202171757/|title=TIFF Confirms Cineplex Policy Banning Netflix and Amazon From Primary Screening Venue|last=Lindahl|first=Chris|date=2019-09-07|website=IndieWire|language=en|access-date=2019-09-10}}</ref>
==പുരസ്കാരങ്ങൾ==
* ടോറോണ്ടോ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും ജനപ്രിയ ചിത്രത്തിന് '''പീപ്പിൾസ് ചോയ്‌സ്''' പുരസ്കാരം നൽകുന്നു. <ref>https://nationalpost.com/entertainment/lebanese-film-wins-tiff-peoples-choice-award</ref>
==ഇതും കാണുക==
* [[കാൻ ചലച്ചിത്രോത്സവം]]
* [[ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം]]
* [[വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം]]
* [[മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം]]
==അവലംബം==
{{reflist}}
 
[[വർഗ്ഗം:അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ]]