"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{Prettyurl|Quran}}
[[File :Opened Qur'an.jpg|thumb|right|250pxഖുർആൻ]]
{{ഇസ്‌ലാം‌മതം}}
[[ഇസ്‌ലാം]] മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമാണ് '''ഖുർ‌ആൻ''' ([[അറബി]]: قرآن). ഏഴാം ശതകത്തിൽ അവതരിച്ചതും [[അറബി]] ഭാഷയിലുള്ളതുമായ ഈ ഗ്രന്ഥം, [[മുഹമ്മദ് നബി|മുഹമ്മദ്]] എന്ന ദൂതനിലൂടെ ദൈവം മനുഷ്യനു നൽകിയ സന്ദേശമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു<ref>[http://www.archive.org/stream/dictionaryislam00hughuoft#page/n494/mode/1up ഡിക്ഷണറി ഓഫ് ഇസ്‌ലാം|പേജ് 483]തോമസ് പാട്രിക് ഹ്യൂസ്</ref><ref name="Britannica">{{cite encyclopedia|last=Nasr |first=Seyyed Hossein | authorlink=Seyyed Hossein Nasr | title=Qurʼān |year=2007| encyclopedia=Encyclopædia Britannica Online | accessdate=2007-11-04|location=|publisher=|url=http://www.britannica.com/eb/article-68890/Quran}}</ref>. [[അറബി ഭാഷ|അറബി ഭാഷയിലെ]] സാഹിത്യ ഭംഗിയുടെ ഉത്തമോദാഹരണമായി ഖുർആൻ വിലയിരുത്തപ്പെടുന്നു<ref>Alan Jones, The Koran, London 1994, ISBN 1842126091, opening page.</ref><ref>Arthur Arberry, The Koran Interpreted, London 1956, ISBN 0684825074, p. x.</ref>. മുഴുവൻ മനുഷ്യർക്കും വേണ്ടി ദൈവം നൽകിയ അവസാനത്തെ വേദഗ്രന്ഥമാണ് ഇതെന്നാണ് ഇസ്ലാമികവിശ്വാസം.
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്