"ടി.എൻ. ശേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

fixing article
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 7:
|birth_date =15 ഡിസംബർ1932
|birth_place =പാലക്കാട്, [[മദ്രാസ് പ്രവിശ്യ]]
|death_date = 2019{{!}}11{{!}}10 നവംബർ 2019
|death_place =ചെന്നൈ
|other_names =
വരി 13:
|occupation = ഐ.എ.എസ്
|nationality = ഇന്ത്യൻ
|children=ഇല്ല
|spouse(s)=ജയലക്ഷ്മി (1959.-2018)
|awards=[[മാഗ്സസെ അവാർഡ്]]}}
ഇന്ത്യയുടെ പത്താമത്തെ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ]] ആയിരുന്നു '''തിരുനെല്ലായി നാരാ‍യണയ്യർ ശേഷൻ''' (15 ഡിസംബർ 1932 - 10 നവംബർ 2019). [[1990]] [[ഡിസംബർ 12]] മുതൽ [[1996]] [[ഡിസംബർ 11]] വരെ)വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ചത്. 1955 തമിഴ്നാട് ഐഎഎസ് ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 
== ബാല്യം, വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/ടി.എൻ._ശേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്